You Searched For "കേരളം"

കേരളത്തിൽ കോവിഡ് മരണഭീതി ഉയരുന്നു; തീവ്രപരിചരണം പാളുന്ന അവസ്ഥയിൽ; സർക്കാർ ആശുപത്രികളിലെ ഐസിയു, വെന്റിലേറ്ററുകൾ നിറയുന്നു; സ്വകാര്യ മേഖലയിലെ 85 ശതമാനം വെന്റിലേറ്ററുകളും നിറഞ്ഞു; ഓക്സിജൻ ക്ഷാമത്താൽ ശ്രീചിത്രയിൽ ശസ്ത്രക്രിയകൾ മാറ്റി; സഹായം തേടി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു
കേരളത്തിലെ ആരോഗ്യ പ്രവർത്തകർ മാതൃക; പ്രശംസയുമായി പ്രധാനമന്ത്രിയുടെ ട്വീറ്റ്; അഭിനന്ദനം വാക്‌സിൻ പാഴാക്കാത്ത ഉപയോഗത്തിൽ; പ്രധാനമന്ത്രിയുടെ കുറിപ്പ് പിണറായി വിജയന്റെ ട്വീറ്റിന് മറുപടിയായി
സംവരണം അമ്പത് ശതമാനം കടക്കരുതെന്ന സുപ്രീംകോടതി വിധി കേരളത്തിന് നിർണായകം; മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ബാധിച്ചേക്കും; പത്ത് ശതമാനം സംവരണം നടപ്പാക്കാൻ ഭരണഘടനാ ഭേദഗതി അനിവാര്യമാകും; സർക്കാരിന് മുന്നിൽ കടുത്ത വെല്ലുവിളി
സംസ്ഥാനത്ത് ശനിയാഴ്‌ച്ച മുതൽ സമ്പൂർണ ലോക്ക് ഡൗൺ; മെയ് 16 വരെ കേരളം പൂർണമായും അടച്ചിടും; മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമുള്ള അറിയിപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു; തീരുമാനം നിലവിലുള്ള മിനി ലോക്ക് ഡൗൺ കോവിഡ് വ്യാപനം കുറയ്ക്കാൻ പര്യാപ്തമല്ലെന്ന വിദഗ്ദ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ; വിശദമായ ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ വൈകീട്ട് പുറത്തിറങ്ങും
സംസ്ഥാനത്ത് ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്; 24 മണിക്കൂറിൽ 274 പേരെ ഐസിയൂവിലും, 331 പേരെ വെന്റിലേറ്ററിലും പ്രവേശിപ്പിച്ചു; വെന്റിലേറ്ററിൽ ആകെ 1138 രോഗികൾ; രോഗികളുടെ എണ്ണം കുത്തനെ ഉയർന്നാൽ വെന്റിലേറ്ററുകൾ കിട്ടാത്ത അവസ്ഥ വരും
മൂന്നു ദിവസത്തിനുള്ളിൽ കേരളത്തിന് 1.84 ലക്ഷം ഡോസ് കോവിഡ് വാക്സിൻ കൂടി ലഭിക്കും; ഇപ്പോൾ സ്‌റ്റോക്കുള്ളത് 43,852 ഡോസ് വാക്സിൻ മാത്രം; വാക്‌സിന് കുറവ് സംസ്ഥാനങ്ങളെ സാരമായി ബാധിക്കുന്നു