You Searched For "കേരളം"

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴ; എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്; ശനിയാഴ്ച വരെ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പ്
എല്ലാവർക്കും കോവിഡ് വാക്‌സീൻ നൽകാൻ സംസ്ഥാന സർക്കാരിന്റെ രജിസ്ട്രേഷൻ ദൗത്യം; സ്വന്തമായി രജിസ്റ്റർ ചെയ്യാൻ അറിയാത്തവർക്കായി ആശാ വർക്കർമാരുടെ സേവനം ഉപയോഗിക്കും; ചെലവുകൾ കോവിഡ് ഫണ്ടുകളിൽ നിന്ന് എൻഎച്ച്എം വഴി നികത്തുമെന്നും ആരോഗ്യമന്ത്രി
രാജീവ് ചന്ദ്രശേഖറിനെ മന്ത്രിയാക്കിയത് കേരള ഘടകത്തോട് മോദിക്കുള്ള താൽപ്പര്യക്കുറവിന് തെളിവ്; ശോഭയുടെ അനുമോദന പോസ്റ്റിന് താഴെ വന്ന പരിവാർ വിമർശകർക്ക് പണി കിട്ടും; മുരളീധരനെ പോലെ പുതിയ മന്ത്രിയേയും അംഗീകരിക്കേണ്ടി വരും; ഏഷ്യാനെറ്റ് ഉടമയ്ക്ക് ബിജെപിയിൽ റോൾ കൂടും
സഹകരണമേഖല സംസ്ഥാന സർക്കാരിന്റെ പരിധിയിൽപ്പെടുന്ന വിഷയം; മന്ത്രാലയം രൂപീകരിച്ച കേന്ദ്രസർക്കാർ നീക്കം ദുരുദ്ദേശപരമെന്ന് മന്ത്രി വാസവൻ; സഹകരണ പ്രസ്ഥാനത്തെ വർഗീയ വത്കരിക്കാനുള്ള നീക്കമെന്ന് ചെന്നിത്തല; അമിത് ഷായുടെ കടന്നുവരവിനെ ഒന്നിച്ച് എതിർത്ത് ഭരണ പ്രതിപക്ഷ നേതാക്കൾ; തുടർനടപടി തീരുമാനിക്കാൻ സർവകക്ഷിയോഗം
അനാവശ്യ പരിശോധനകളോ കേസുകളോ ഉണ്ടാകില്ല; കിറ്റെക്‌സിന് എന്താണോ ആവശ്യം അത് പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യും; അതാണ് തെലുങ്കാന നൽകിയ ഉറപ്പെന്ന് കിറ്റെക്‌സ് ഗ്രൂപ്പ്; അസാമാന്യ നേതൃപാടവം കൊണ്ട് അമ്പരപ്പിച്ചു വ്യവസായ മന്ത്രി കെ ടി രാമ റാവുവും; 1000 കോടി മുതൽ മുടക്കുന്ന സാബുവിന് ലഭിക്കുക മനസ്സമാധാനം
കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യത്തിനായി കേന്ദ്രം അനുവദിച്ചത് 2500 കോടി;  ലഭിച്ച അപേക്ഷകൾ 250 കോടിയുടെ അപേക്ഷമാത്രം; അനുവദിച്ചത് 40 കോടിയിൽ താഴെ മാത്രം; തിരിച്ചടിയാകുന്നത് വേണ്ടത്ര പ്രചാരം ഇല്ലാത്തതും പദ്ധതി ആകർഷകമല്ലാത്തതും
വരും ദിവസങ്ങളിൽ സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യത; മലയോര മേഖലകളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് സർക്കാർ; ജില്ലകളിൽ ഓറഞ്ച്, യല്ലോ അലർട്ടുകൾ; ദുരിതാശ്വാസ ക്യാമ്പുകൾക്കും നിർദ്ദേശം
സിക്ക പരിശോധന ഇനി കേരളത്തിലും; ആദ്യഘട്ടത്തിൽ നടപ്പാക്കുക തിരുവനന്തപുരം ഉൾപ്പടെ നാല് മെഡിക്കൽ കോളേജുകളിൽ; പരിശോധന്ക്കാവശ്യമായ കിറ്റുകളെത്തി; പിസിആർ പരിശോധന നടത്തുന്നത് രക്തത്തിൽ നിന്നും സിറം വേർതിരിച്ച്
കർണ്ണാടകയിലേക്ക് പോകാൻ നെഗറ്റീവ് സർട്ടഫിക്കറ്റോ ഒരു ഡോസ് വാക്‌സിനേഷനോ; കേരളത്തിലേക്ക് തിരിച്ചുവരാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; യാത്രക്കാരെ വലച്ച് രണ്ട് സംസ്ഥാനങ്ങളിലെ രണ്ട് നിയമം; കൂടുതൽ പ്രതിസന്ധി കർണ്ണാടകയിലേക്ക് ബസ് സർവ്വീസ് ആരംഭിക്കുന്നതോടെ
കേന്ദ്രവിഹിതത്തിന്റെ കേരളത്തിലെ പദ്ധതി നിർവഹണം അവതാളത്തിൽ; തിരിച്ചടിയായത് തുക വിനിയോഗത്തിന്റെ ചുമതല തദ്ദേശ സ്ഥാപന സെക്രട്ടറിമാർ വഴി മാത്രമാക്കിയത്;  പുതിയ നിബന്ധന പ്രകാരം നിർവഹണ ഉദ്യോഗസ്ഥർക്ക് പണം കൈമാറാനാകില്ല.
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങളെല്ലാം നഷ്ടപരിഹാരത്തിന് അർഹരാവും ;  സുപ്രീംകോടതിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ കോവിഡ് മരണങ്ങളുടെ യഥാർത്ഥ കണക്കെടുപ്പ് തുടങ്ങി ആരോഗ്യവകുപ്പ്;  ആലപ്പുഴയിൽ മാത്രം കൂട്ടിച്ചേർത്തത് 284 മരണങ്ങൾ;  വിജയം കാണുന്നത് പ്രതിപക്ഷ നേതാവിന്റെ ഇടപെടലുകൾ
സ്ത്രീസുരക്ഷ ഉറപ്പു ചെയ്തു അധികാരത്തിലെത്തിയ സർക്കാർ ആയിട്ടും കേരളത്തിൽ സ്ത്രീസുരക്ഷ ഇപ്പോഴും അവതാളത്തിൽ; ബലാത്സംഗങ്ങളും സ്ത്രീധന പീഡനങ്ങളും പതിവുപോലെ; സ്ത്രീകൾക്കു സുരക്ഷയുള്ള കേരളത്തിനായി ഗവർണർ ഉപവസിക്കുന്നത് ചരിത്രത്തിൽ ആദ്യം