Top Storiesമോഹന്‍ലാല്‍ അടക്കമുള്ള പ്രതിനിധികള്‍ക്ക് നല്‍കിയത് ബാഗ് 'ഖര മാലിന്യ സംസ്‌കരണത്തിന്' ചെലവാക്കേണ്ട കേന്ദ്രഫണ്ട്! കേരളാ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടിന്റെ ഡയറക്ടറും സാസ്‌കാരിക ഡയറക്ടറും ഒരു മുഖമായപ്പോള്‍ അതിന്റെ ഗുണം കിട്ടിയത് ചലച്ചിത്ര അക്കാദമിക്കും; അടൂരാന്റെ വിമര്‍ശനം വെട്ടിലാക്കിയ സിനിമാ നയരൂപീകരണ കോണ്‍ക്ലേവ് ബാഗ് കഥപ്രത്യേക ലേഖകൻ3 Aug 2025 7:13 PM IST