You Searched For "കേരളാ ഹൈക്കോടതി"

സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് കലാപാഹ്വാനമല്ല; സര്‍ക്കാരിന് ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ പറയുന്നവരെ ക്രിമിനല്‍ കേസില്‍പ്പെടുത്തുന്നത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് എതിര്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ സംഭാവന നല്‍കുന്നതില്‍ ജാഗ്രത വേണമെന്ന് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റിട്ടയാള്‍ക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതിയുടെ വിധി
പാസ്‌പോര്‍ട്ട് കേസ് പരിഗണിക്കവേ വാദത്തിനിടെ ജഡ്ജിക്ക് ഭീഷണി; ഹര്‍ജിക്കാരന് അരലക്ഷം രൂപ പിഴയിട്ടു ഹൈക്കോടതി;  ഒരുമാസത്തിനകം പിഴ അടച്ചില്ലെങ്കില്‍ റവന്യു റിക്കവറിക്കും ഉത്തരവ്; കോടതിയില്‍ നിന്നും പണി കിട്ടിയത് തിരുവനന്തപുരം സ്വദേശി ആസിഫ് ആസാദിന്
അവസാന നാളുകളില്‍ അവര്‍ മാത്രമേ ഉണ്ടാകൂ; ഇരുവരും ഒരുമിച്ച് ജീവിത ഇന്നിങ്സ് സന്തോഷത്തോടെ പൂര്‍ത്തിയാക്കട്ടെ; ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച 91 കാരന് ജാമ്യം അനുവദിച്ച് ഹൈക്കോടതി; സഫലമീ യാത്ര എന്ന കവിതയും ഉത്തരവില്‍ ഉള്‍പ്പെടുത്തി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍
സ്റ്റേജ് കെട്ടാനുള്ള സ്ഥലമല്ല റോഡ്; രാഷ്ട്രീയ പാര്‍ട്ടികള്‍ പരിപാടി നടത്തേണ്ടത് പൊതുവഴിയിലല്ല; നിയമ നടപടികള്‍ നേരിടേണ്ടി വരും; ഹൈക്കോടതിയില്‍ ഹാജരായ രാഷ്ട്രീയ നേതാക്കള്‍ക്ക് രൂക്ഷവിമര്‍ശനം
ജസ്റ്റിസ് മണികുമാറിന്റെ നിയമനം ഉദ്ദിഷ്ട കാര്യങ്ങൾക്കുള്ള ഉപകാരസ്മരണ; പിണറായി സർക്കാരിന്റെ അഴിമതി അന്വേഷിക്കാനുള്ള ഹർജികളിൽ തീരുമാനമെടുക്കാതെ അടയിരുന്നയാളാണ് ജസ്റ്റിസ് മണികുമാർ; മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇദ്ദേഹത്തിന്റെ അടുത്തുനിന്ന് ഒരു നീതിയും പ്രതീക്ഷിക്കേണ്ട; മനുഷ്യാവകാശ കമ്മീഷൻ നിയമനത്തോട് പ്രതികരിച്ചു ചെന്നിത്തല