You Searched For "കേരളാ പൊലീസ്"

പൊലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ച് തേൻകെണിയിൽ കുടുക്കിയ അശ്വതിയുടെ ലക്ഷ്യം കേവലം പണസമ്പാദനം മാത്രമായിരുന്നുവോ? എങ്കിൽ പൊലീസ് ഉദ്യോഗസ്ഥരെ മാത്രം തെരഞ്ഞെടുത്തത് എന്തിന്? ഒരു നൂറ്റാണ്ടിനപ്പുറം അധികാര കോയ്മയെ വെല്ലുവിളിക്കാൻ ലൈംഗികത ആയുധമാക്കിയ താത്രിക്കുട്ടിയുടെ വഴി തിരഞ്ഞെടുക്കുകയായിരുന്നുവോ അവർ? കേരളാ പൊലീസിൽ ഒരു സ്മാർത്ത വിചാരത്തിന് കളമൊരുങ്ങുമ്പോൾ
അടൂർ കാമറാ സ്‌കാനിൽ നിന്ന് മോഷ്ടിച്ചത് 25 ലക്ഷത്തിന്റെ കാമറയും അനുബന്ധ ഉപകരണങ്ങളും;  തുമ്പായി കെഎസ്ആർടിസി ബസിന് പിന്നിലെ ചാക്കുകെട്ട്; മോഷണം നടന്ന് ഏഴാം ദിവസം പ്രതിയെ പൊക്കി കേരളാ പൊലീസ്
സേനയുടെ നവീകരണത്തിന് കേന്ദ്രം നൽകിയത് കോടികൾ; വിനിയോഗ സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ല; ആവശ്യത്തിനു സുരക്ഷാ ഉപകരണങ്ങളുമില്ല; വാടകയ്ക്ക് എടുത്ത ഹെലികോപ്ടറിന് മുടക്കുന്നത് കോടികളും; മാവോയിസ്റ്റുകളും തീവ്രവാദ സംഘടനകളും ഭീഷണിയാകുമ്പോൾ സുരക്ഷിതരല്ലാതെ കേരളാ പൊലീസ്
വിദേശ പൗരനെ അവഹേളിച്ച സംഭവത്തിൽ മൂന്ന് പൊലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണം; സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാറിന്റെ ഉത്തരവ് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് അടിസ്ഥാനമാക്കി; വിദേശിക്കെതിരായ പൊലീസ് പെരുമാറ്റം ദേശീയ തലത്തിൽ ചർച്ചയായതോടെ കർശന നടപടിക്ക് സർക്കാർ
പൊലീസ് സേനക്കായി ബോഡി ക്യാമറ വാങ്ങാൻ സർക്കാർ; ക്യാമറ പകർത്തുന്ന ദൃശ്യങ്ങളും ശബ്ദവും ജിഎസ്എം സംവിധാനം വഴി കൺട്രോൾ റൂമിലേക്ക് എത്തിക്കും; അതിവേഗ കമ്മ്യൂണിക്കേഷനും സാധ്യം; ചീത്തപ്പേരു കേൾപ്പിക്കുന്നത് പതിവായപ്പോൾ ഹൈടെക്ക് മാർഗ്ഗം തേടി സർക്കാർ
കേരളാ പൊലീസിലെ സംഘിയെ ഞാനും കണ്ടുമുട്ടി; കുടുംബത്തെ സിഐ തടഞ്ഞ് വച്ചെന്ന് ആരോപണം; തങ്ങളെ മാത്രം തടഞ്ഞത് പർദ്ദയിട്ടിരിക്കുന്നതുകൊണ്ടാണോ എന്ന ഉമ്മയുടെ ചോദ്യത്തിന് വേഷം പ്രശ്‌നം തന്നെയാണെന്ന് സിഐയുടെ മറുപടി; യുവാവിന്റെ പോസ്റ്റ് ചർച്ചയാകുന്നു
ലോട്ടറി കച്ചവടക്കാരെ കടമുറിയിൽ നിന്നും മാറ്റിയതിനിടെ മൊബൈൽ വാങ്ങി; പിന്നാലെ വൈകാരിക സംഭാഷണം; ബലപ്രയോഗത്തിലൂടെ ആദ്യ കീഴ്പ്പെടുത്തൽ; ഭാര്യയെ ഉപേക്ഷിച്ച് വിവാഹം ചെയ്യുമെന്ന വാഗ്ദാനത്തിൽ ചതി തുടർന്നു; പണവും കൈക്കലാക്കി; തിരുവനന്തപുരം റൂറലിലെ സിഐ പീഡന വിവാദത്തിൽ
അമ്മയ്ക്ക് ഡ്യൂട്ടിയുണ്ട് വാവേ;  വനിതാ പൊലീസുകാരിയായ അമ്മയുടേയും കുഞ്ഞിന്റെയും ഹൃദയംതൊടുന്ന വീഡിയോ പങ്കുവെച്ച് കേരളാ പൊലീസ്; സ്നേഹം അറിയിച്ച് നിരവധി കമന്റുകൾ
അനുമതിയില്ലാതെ പറത്തുന്ന ഡ്രോണുകൾ നിർവീര്യമാക്കി നിലത്തിടും; പൊലീസിന്റെ ഡ്രോൺ കവചം ഈഗിൾ- ഐ റെഡി; എവിടെ നിർമ്മിച്ചെന്നും ആര് വാങ്ങിയെന്നുമൊക്കെ വിവരം കിട്ടും; ഭീകരാക്രമണത്തിന് ഡ്രോണുകൾ ഉപയോഗിക്കുന്നത് തടയാൻ കേരളാ പൊലീസ്
ആഗോള തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധം, കേരളത്തിൽ കോളജ് അദ്ധ്യാപകന്റെ കൈവെട്ടി, രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷക്കും ആഘാതം സൃഷ്ടിക്കുന്ന പ്രവർത്തനം; പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കാരണങ്ങൾ ഇവ; നിരോധനം ലംഘിച്ചു പ്രവർത്തിച്ചാൽ രണ്ട് വർഷം വരെ തടവ് ലഭിക്കാം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് ലഭിച്ചാൽ തുടർ നടപടികളിലേക്ക് കടക്കുമെന്ന് കേരള പൊലീസും
ഭർത്താവ് ജയിലിലായ തക്കംനോക്കി ഭാര്യയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ വില്ലൻ; അനധികൃത ക്വാറി നടത്തിപ്പും ഇൻസ്‌പെക്ടറുടെ കള്ളയൊപ്പിട്ടു വ്യാജരേഖയുണ്ടാക്കി കൈക്കൂലി വാങ്ങിയവരും കാക്കിയിട്ട് വിലസുന്നു; മാമ്പഴമോഷണവും പണം വച്ച്‌ ചീട്ടുകളിയും അടക്കമുള്ള വീര കഥകൾ; പീഡനക്കേസ് പ്രതികളായ 70 പേർ; ക്രിമിനൽ കണക്കെടുപ്പ് കേരളാ പൊലീസിന് നാണക്കേടാകുമ്പോൾ