Uncategorizedകേബിൾ ടിവി വരിക്കാരിൽ നിന്നും പിരിക്കുന്ന വരിസംഖ്യയുടെ വലിയൊരുഭാഗം പൂഴ്‌ത്തി വച്ച് കൊള്ള; കേബിൾ ടിവി മൾട്ടി സിസ്റ്റം ഓപ്പറേറ്റർ നടത്തിയത് കോടികളുടെ ജിഎസ്ടി വെട്ടിപ്പ്; സമയം മെനക്കെടുത്തുന്ന ഹർജികളുമായി വന്നാൽ വരുന്നത് ശക്തമായ നടപടിയെന്നു ഹൈക്കോടതിയുടെ മുന്നറിയിപ്പ്; ഹർജി തള്ളിയത് മുതലാളിമാർക്ക് കനത്ത തിരിച്ചടിയാകും; അഞ്ഞൂറ് കോടിയോളം രൂപയുടെ നികുതിതട്ടിപ്പ് കേസിൽ കേരള കേബിൾ വിഷൻ കുരുങ്ങുമ്പോൾ; മറുനാടന്റേത് വ്യാജ റിപ്പോർട്ടിങ് അല്ലെന്ന് വീണ്ടും തെളിയുമ്പോൾഎം മനോജ് കുമാര്‍17 Aug 2020 1:03 PM IST