STATEസ്വതന്ത്ര വേഷം അഴിച്ചു വെച്ചു; സിപിഎം വോട്ടുകള്‍ പിളര്‍ത്താന്‍ യുഡിഎഫിന്റെ ചാണക്യതന്ത്രം; പുറത്താക്കിയവര്‍ക്ക് 'എട്ടിന്റെ പണി' കൊടുക്കാന്‍ ഒറ്റപ്പാലത്ത് പി കെ ശശി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും; സിപിഎമ്മിലെ 'കള്ളന്മാരെ' ജനമധ്യത്തില്‍ തുറന്നുകാട്ടുമെന്ന് വെല്ലുവിളിച്ച ശശിയുടെ പുതിയ നീക്കം ഇങ്ങനെസ്വന്തം ലേഖകൻ20 March 2026 10:06 PM IST