KERALAM'നിങ്ങള്‍ ഏതു ചാനലാണ്? മതി, അവിടെ ഇരുന്നാല്‍ മതി, നീ നിന്നാല്‍ മതി അവിടെ; നീ ചോദിക്കരുത്, നിങ്ങള്‍ ചോദിക്കരുത്, ഞാന്‍ മറുപടി തരില്ല': രാജീവ് ചന്ദ്രശേഖറിന് എതിരെ ഡിജിപിക്ക് പരാതി നല്കി മാധ്യമപ്രവര്ത്തകമറുനാടൻ മലയാളി ബ്യൂറോ24 Sept 2025 5:30 PM IST