You Searched For "കൈരളി ടിവി"

മന്ത്രിയേ പയ്യെപ്പോ.. പയ്യെപ്പോ മന്ത്രിയേ..; അന്ന് മുഖ്യമന്ത്രി കരുണാകരനെ പരിഹസിച്ച് ഭക്തിഗാന ശൈലിയില്‍ പാരഡി; കലാഭവന്‍ മണിയും നാദിര്‍ഷയും ചേര്‍ന്ന് ആലപിച്ച പാട്ട് സംപ്രേക്ഷണം ചെയ്തത് പാര്‍ട്ടി ചാനലായ കൈരളി ടിവിയിലും; പോറ്റിയേ, കേറ്റിയെ പാട്ടില്‍ സിപിഎം വിമര്‍ശനം ഉയര്‍ത്തിയതോടെ പഴയഗാനം കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ
കൈരളി ടിവിയുടെ തലപ്പത്ത് മമ്മൂട്ടിയും ജോൺ ബ്രിട്ടാസും തുടരും; ചെയർമാനായി മമ്മൂട്ടിയേയും മാനേജിങ് ഡയറക്ടറായി ജോൺ ബ്രിട്ടാസിനെയും വീണ്ടും തെരഞ്ഞെടുത്തത് മലയാളം കമ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെ ഇരുപതാമത് വാർഷിക പൊതുയോഗം
അതിവേഗത ബഷീറിനെ കൊന്നു തള്ളുമ്പോൾ സിസിടിവികൾ നിശ്ചലം; സ്വപ്‌നാ സുരേഷിനെ പോലെ വഫാ ഫിറോസിനും യുഎഇ-പൊലീസ് ബന്ധങ്ങൾ; മാധ്യമ പ്രവർത്തകന്റെ സ്മാർട്ട് ഫോൺ നഷ്ടമായതും ദുരൂഹം; മൊബൈലിൽ ഒരു തെളിവുണ്ടായിരുന്നുവെന്ന സംശയങ്ങൾക്ക് മൂർച്ച കൂട്ടി ബ്രിട്ടാസിന്റെ വെളിപ്പെടുത്തൽ; കെഎം ബഷീറിനെ ഇല്ലാതാക്കിയതും സ്വർണ്ണകടത്തുകാരോ? കൈരളി ചാനൽ വിരൽ ചൂണ്ടുന്നത് ശ്രീറാം വെങ്കിട്ടരാമനിലേക്കോ? ബാലഭാസ്‌കറിന്റെ അപകടം പോലെ ദുരൂഹമായി മ്യൂസിയത്തെ ആക്‌സിഡന്റും
ഈ -------- മോൻ ഹരിയെ വെറുതെ വിടരുത്... കൊല്ലണം; കൈരളി ടിവിയുടെ ഫെയ്‌സ് ബുക്ക് പേജിൽ വധ ഭീഷണിയുമായി എത്തുന്നത് കായംകുളം സ്വദേശി; കോൺഗ്രസ് നേതാവ് ജിവി ഹരിക്കെതിരെ ഭീഷണി ഉയർന്നത് കൈരളി ടിവിയിലെ വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക ചർച്ചയ്ക്ക് പിന്നാലെ; സുബാഷ് മാധവന്റെ പോസ്റ്റ് വിവാദമാകുമ്പോൾ
ചെന്നിത്തല രേഖകളിൽ ഒപ്പിടുമ്പോൾ ഫ്രീസ്! പിആർഡിയുടെ സാങ്കേതിക തടസ്സം വിശദീകരിക്കുന്ന അവതാരകൻ; പരസ്യത്തിനിടെ ചാനൽ മാറ്റിയവർ കണ്ടത് തല ഉയർത്തിയുള്ള രമയുടെ നടത്തവും സഗൗരവ സത്യപ്രതിജ്ഞയും നെഞ്ചിലെ ടിപിയുടെ ബാഡ്ജും; ഒഞ്ചിയം വീര്യം പ്രേക്ഷകർക്ക് പകർന്ന് നൽകാതെ കൈരളിയുടെ സത്യപ്രതിജ്ഞാ ലൈവ്‌