Right 1വൈവ പോലും നടത്താതെ ലാബ് പരീക്ഷയുടെ മൂല്യനിര്‍ണയം! തിയറി വിഷയങ്ങളെല്ലാം ഉയര്‍ന്ന മാര്‍ക്കില്‍ ജയിച്ച വിദ്യാര്‍ത്ഥിനിയോട് ലാംഗ്വേജ് പ്രോസസര്‍ ലാബ് ഫലത്തില്‍ കാട്ടിയത് കൊടിയ ചതി; ഈ ആരോപണം കരിനിഴല്‍ വീഴ്ത്തുന്നത് കുസാറ്റെന്ന മാതൃകാ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സല്‍പ്പേരില്‍; ഉന്നത വിദ്യാഭ്യസ മന്ത്രി അതിവേഗം ഇടപെട്ടേ മതിയാകു; ഗൈഡിന് വേണ്ടിയുള്ള പോരാട്ട വിജയം പരീക്ഷാ തോല്വിയാകുമ്പോള്വൈശാഖ് സത്യന്24 Jun 2025 11:03 AM IST