You Searched For "കൊച്ചി ബിനാലെ"

വിശ്വാസ സമൂഹത്തെ ഒന്നടങ്കം അപമാനിക്കുന്ന രീതി; ഇതൊക്കെ ഇവർക്ക് എങ്ങനെ സാധിക്കുന്നു; കൊച്ചി ബിനാലെ വേദിയിൽ തെളിഞ്ഞ ആ വിവാദ ചിത്രത്തിന് എട്ടിന്റെ പണി; ഇടം പരിപാടിക്ക് ഫുൾസ്റ്റോപ്പ്
പിന്നിൽ പള്ളി മണി മുഴക്കുന്ന കപ്യാർ; ഒരു വലിയ ടേബിളിൽ കന്യസ്ത്രീകളോടൊപ്പം അന്ത്യഅത്താഴ വിരുന്നിൽ പങ്കെടുക്കുന്ന യേശുക്രിസ്തു..!! കൊച്ചി ബിനാലെ കാണാനെത്തിയവർ കണ്ടത് ഹൃദയം കലങ്ങുന്ന കാഴ്ച; ക്രൈസ്തവ വിശ്വാസികൾ ഏറെ വിശുദ്ധമായി കാണുന്ന ആ ചിത്രം വരച്ചിരിക്കുന്നത് വെറും നീചമായ രീതിയിൽ; വ്യാപക പ്രതിഷേധം