KERALAMരാവെളുക്കുവോളം നാലംഗസംഘത്തിന്റെ ആഘോഷം; രാവിലെ ഓട്ടം വിളിക്കാനെത്തിയവർ കതക് തുറന്ന് നോക്കിയപ്പോൾ കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന മൃതദേഹം; ഇലന്തൂരിൽ വീടിനുള്ളിൽ ഓട്ടോഡ്രൈവർ വെട്ടേറ്റ് മരിച്ച നിലയിൽ: പ്രതികളെ കുറിച്ച് സൂചനയെന്ന് പൊലീസ്ശ്രീലാല് വാസുദേവന്26 Feb 2021 2:27 PM IST
Marketing Featureഇലന്തൂരിൽ ഓട്ടോഡ്രൈവർ വെട്ടേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം അടുത്ത ബന്ധുവിനെയും സുഹൃത്തിനെയും കേന്ദ്രീകരിച്ച്; പൊലീസ് നായ ഓടിക്കയറിയ വീട്ടിലുള്ളവരും നിരീക്ഷണത്തിൽ; കൊലയാളി ഉടൻ തന്നെ കുടുങ്ങുമെന്ന സൂചന നൽകി പൊലീസുംമറുനാടന് മലയാളി28 Feb 2021 10:36 AM IST