SPECIAL REPORTപേരാവൂരില്‍ കനിവ് 108 ആംബുലന്‍സിന് മുന്നില്‍ കൊടികുത്തി സിഐടിയു സമരം; രോഗികളെ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ താക്കോല്‍ ഊരി കൊണ്ടുപോയി; സമരം ഒരു ഡ്രൈവറെ സഥലം മാറ്റിയതില്‍ പ്രതിഷേധിച്ച്; മൂന്നുദിവസമായി സേവനം കിട്ടാതെ വലഞ്ഞ് രോഗികള്‍; ഒന്നും ചെയ്യാതെ അധികൃതര്മറുനാടൻ മലയാളി ബ്യൂറോ27 Oct 2024 6:50 PM IST