SPECIAL REPORTഓംപ്രകാശിന്റെയും മറ്റൊരു സംഘത്തിന്റെയും കുടിപ്പക പറഞ്ഞു തീര്‍ക്കാന്‍ രണ്ട് പ്രമുഖ ഡിവൈഎസ് പിമാര്‍ ഇടപെട്ടത് അടക്കം നാണക്കേട് പലത്; ഇതിലൊരാളുടെ മകളുടെ പിറന്നാള്‍ ആഘോഷത്തിന്റെ അണിയറ പ്രവര്‍ത്തകരും ഗുണ്ടകള്‍! കുപ്രസിദ്ധ ഗുണ്ടകളെ പൂട്ടാന്‍ ലിസ്റ്റ് തയാറാക്കുന്നു; 'ഗുണ്ടകള്‍ ഗുണ്ടകളെപ്പോലെ പ്രവര്‍ത്തിച്ചാല്‍ പൊലീസ് പൊലീസിനെപ്പോലെ പ്രവര്‍ത്തിക്കും'; തൃശൂരിലെ ഇളങ്കോ ഇഫക്ട് വീണ്ടുംമറുനാടൻ മലയാളി ബ്യൂറോ6 Aug 2025 8:08 AM IST