You Searched For "കൊന്ന്"

വീടിന് വെളിയിൽ പൂച്ചയെ കണ്ടതും സ്വഭാവം മാറി; ഓടിപോയി പിടിച്ച് യുവതി; കൊന്ന് തിന്നാൻ ശ്രമം; കൈയ്യോടെ പൊക്കി പോലീസ്; ഇവർ രാജ്യത്തിന് തന്നെ നാണക്കേടെന്ന് കോടതി; അവർ കുട്ടികളെ പോലെയെന്ന് വിമർശനം; പൂച്ചയെ ജീവനോടെ ഭക്ഷിക്കാൻ ശ്രമിച്ച യുവതിക്ക് സംഭവിച്ചത്!
പത്തു വയസ് ഇളപ്പമുള്ള കുട്ടിയുമായി ആറു മാസം മുമ്പ് നിക്കാഹ്; വിവാഹ ശേഷം പുറത്തു പോലും ഇറങ്ങാതെ വീട്ടിൽ ഇരുന്നത് സംശയ രോഗം മൂലം; ഉമ്മയേയും ബാപ്പയേയും കാണാൻ പോയ ഭാര്യ വൈകിയെത്തിയത് വഴക്കിന് പുതിയ കാരണമായി; ഉറങ്ങുമ്പോൾ ഭാര്യയുടെ കഴുത്തറത്തുകൊല; മുഹ്‌സിലയെ കൊന്ന ഷഹീറിനെ ഓട്ടിച്ചിട്ട് പിടിച്ചതും കൊടിയത്തൂരുകാർ
ഭാര്യയെ കൊന്ന് മൃതദേഹം സ്യൂട്ട്‌കേസിലാക്കി കത്തിച്ചു; ബന്ധുക്കളോട് പറഞ്ഞത് യുവതി കോവിഡ് ബാധിച്ച് മരിച്ചെന്നും: 27കാരിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിലാകുമ്പോൾ പുറത്ത് വരുന്നതു കൊടും ക്രൂരതയുടെ കഥ