KERALAMകൊയിലാണ്ടിയില്‍ പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി; മൃതദേഹം പൊക്കിള്‍ കൊടി മുറിച്ച് മാറ്റാത്ത നിലയില്‍: കുഞ്ഞിന്റെ ശരീരം കണ്ടെത്തിയത് പുഴയില്‍ മീന്‍ പിടിക്കാന്‍ പോയവര്സ്വന്തം ലേഖകൻ10 Dec 2024 6:58 AM IST
INVESTIGATIONഒരാള്‍ പുഴയില്‍ ചാടിയതായി സംശയമുണ്ടെന്ന് തോണിക്കാര്‍; പിന്നാലെ പൊലീസും അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍; കാണാതായ യുവതിയുടെ മൃതദേഹം പുഴയില്‍നിന്നു കണ്ടെത്തി; മരണം, വിവാഹനിശ്ചയം കഴിഞ്ഞിരിക്കെസ്വന്തം ലേഖകൻ29 Nov 2024 3:39 PM IST
KERALAMമാർക്കറ്റിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു; കൊയിലാണ്ടി കൊല്ലം മീൻ മാർക്കറ്റ് അടച്ചുമറുനാടന് ഡെസ്ക്14 Sept 2020 5:36 PM IST
Marketing Featureകൊയിലാണ്ടിയിൽ പട്ടാപ്പകൽ ഗുണ്ടാ വിളയാട്ടം; ആറംഗസംഘം വടിവാൾ ഉൾപ്പടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തിയത് പ്രണയിച്ചു വിവാഹം കഴിച്ചയാൾക്കെതിരെ; വരനും സുഹൃത്തുക്കളും സഞ്ചരിച്ച കാർ അടിച്ചു തകർത്തത് നാട്ടുകാർ നോക്കി നിൽക്കവേ; പൊലീസിൽ പരാതി നൽകിയിട്ടും ശക്തമായ നടപടി എടുത്തില്ലെന്ന് ആക്ഷേപംമറുനാടന് മലയാളി4 Dec 2020 4:15 PM IST
KERALAMതീവണ്ടി കടന്നുപോയ ഉടനെ ഉഗ്രശബ്ദം; പരിശോധനയിൽ കണ്ടെത്തിയത് ട്രാക്കിൽ എട്ടോളം ബിയർ കുപ്പികൾ; സംഭവം കൊയിലാണ്ടി റെയിൽവേസ്റ്റേഷനും കൊല്ലത്തിനുമിടയിൽസ്വന്തം ലേഖകൻ25 Jan 2021 8:21 AM IST
SPECIAL REPORTഓഫീസ് തുറന്നുവച്ചതിന് മാധ്യമ പ്രവർത്തകന് എതിരെ കേസ്; കൊയിലാണ്ടി സിഐ കേസെടുത്തത് പൊലീസ് ഫോട്ടോകൾ മാധ്യമങ്ങൾക്ക് നൽകുന്ന ബൈജു എംപീസിനെ; വിവരം പറഞ്ഞിട്ടും മൈൻഡ് ചെയ്യാതെ സിഐ; പൊലീസിന് എതിരെ മാധ്യമപ്രവർത്തകരുടെ പ്രതിഷേധംകെ വി നിരഞ്ജന്12 May 2021 8:35 PM IST
KERALAMകൊയിലാണ്ടിയിൽ പ്രവാസിയെ സംഘം തോക്ക് ചൂണ്ടി തട്ടിക്കൊണ്ടു പോയി; പിന്നിൽ സ്വർണ്ണക്കടത്ത് സംഘമെന്ന് സംശയം; ഇന്നോവയിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ട് പോയത് ബന്ധുക്കൾ നോക്കിനിൽക്കെമറുനാടന് മലയാളി13 July 2021 11:12 AM IST
KERALAMകൊയിലാണ്ടിയിൽ ലിഫ്റ്റിൽ കുടുങ്ങിയ യുവതിയെ രക്ഷപ്പെടുത്തിമറുനാടന് മലയാളി19 Oct 2021 10:17 PM IST
KERALAMകൊയിലാണ്ടിയിൽ ബിജെപി പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച സംഭവം; രണ്ടു പേർ അറസ്റ്റിൽ; പിടിയിലായത് എസ്ഡിപിഐ പ്രവർത്തകർ പ്രദേശത്ത് സംഘർഷാവസ്ഥ; മൂന്നുമാസത്തേക്ക് പ്രകടനവും പൊതുയോഗവും നിരോധിച്ചുകെ വി നിരഞ്ജന്12 Feb 2022 10:31 PM IST
KERALAMപുതിയാപ്പ ഉൽസവം കഴിഞ്ഞ് വടകരയിലെക്ക് പോകുമ്പോൾ അപകടം; കൊയിലാണ്ടി ദേശീയപാതയിൽ കാട്ടില പീടികയിൽ എതിർദിശയിൽ വന്ന ബൈക്കുകൾ കൂട്ടിയിടിച്ചത് പുലർച്ചെ 3.30 ഓടെ; മരിച്ചത് രണ്ട് പതിനെട്ടുകാർ; ഒരാൾക്ക് ഗുരുതര പരിക്ക്; അമിത വേഗം ദുരന്തമായി; ട്രിബിൾസ് യാത്ര മരണമാകുമ്പോൾമറുനാടന് മലയാളി25 Dec 2022 6:37 AM IST
Latestഎസ്എഫ്ഐ നേതാവിനെ മര്ദ്ദിച്ച അധ്യാപകന് രണ്ടു കാലില് കോളേജില് കയറില്ല; പ്രിന്സിപ്പാലിനെ ക്യാമ്പസ്സില് കയറ്റില്ല; ഭീഷണിയുമായി എസ്എഫ്ഐ നേതാക്കള്സ്വന്തം ലേഖകൻ2 July 2024 9:22 AM IST