INVESTIGATIONഭക്ഷണം കഴിച്ച ശേഷം വേസ്റ്റ് ബാഗ് കളയാന്‍ താഴത്തെ നിലയില്‍ പോയ നിതിന്‍ രണ്ടാം നില വരെ തിരിച്ചെത്തി; ഭക്ഷണത്തിന് മുമ്പ് ഷെയര്‍ റൂമില്‍ ഒപ്പം താമസിക്കുന്നയാളുമായി തര്‍ക്കം ഉണ്ടായെന്ന് സൂചന; 'അവനിട്ട് രണ്ടടി കൊടുക്കുമെന്ന് ' നിതിന്‍ എതിരെ ഭീഷണി മുഴക്കിയതായും ആരോപണം; ഇറ്റലിയിലെ നാപ്പോളിയില്‍ കെട്ടിടത്തില്‍ നിന്ന് കൊല്ലം സ്വദേശി വീണ് മരിച്ചതില്‍ ദുരൂഹത?മറുനാടൻ മലയാളി ബ്യൂറോ5 Nov 2025 10:40 PM IST