INVESTIGATIONഅവസാന ഘട്ടം സെബാസ്റ്റ്യന്‍ ഉപയോഗിച്ച ഫോണ്‍ പിന്തുടര്ന്നപ്പോള് കിട്ടിയത് ജെയ്നമ്മ കേസിലെ നിര്‍ണായക വിവരങ്ങള്‍; ഈ നമ്പരില്‍ നിന്ന് ജെയ്നമ്മയെ വിളിച്ചിരുന്നില്ല; മറ്റു രണ്ടു ഫോണുകളുടെയും വിവരങ്ങള്‍ സുപ്രധാനം; ഡിഎന്‍എ പരിശോധനാഫലവും ദിവസങ്ങള്‍ക്കുള്ളില്‍ കിട്ടും; സൈക്കോ സീരിയല്‍ കില്ലര്‍ കടുക്കിലേക്ക്മറുനാടൻ മലയാളി ബ്യൂറോ17 Aug 2025 10:08 AM IST