You Searched For "കോടികളുടെ ക്രമക്കേട്"

പിഎം കുസും പദ്ധതിയുമായി ബന്ധപ്പെട്ട് അനര്‍ട്ടില്‍ കോടികളുടെ ക്രമക്കേട്; വൈദ്യുത മന്ത്രിയുടെ അഴിമതി മറയ്ക്കാന്‍ അനര്‍ട്ട് സിഇഒ നിരത്തുന്നത് പച്ചക്കള്ളങ്ങള്‍; ഇല്ലാത്ത സിഎജി റിപ്പോര്‍ട്ട് വരെ ഉദ്ധരിച്ചു അഴിമതിയെ മറയ്ക്കാന്‍ ശ്രമം; ഇത് കണ്‍സള്‍ട്ടന്‍സി വെച്ച് കമ്മീഷന്‍ അടിക്കുന്ന സര്‍ക്കാര്‍; ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ കോപ്പി പുറത്ത് വിട്ട് രമേശ് ചെന്നിത്തല
2013 മുതൽ 18 വരെ നടന്നത് 1.63 കോടിയുടെ ക്രമക്കേട്; സിപിഎം കുത്തകയാക്കിയ സീതത്തോട് സർവീസ് സഹകരണ ബാങ്കിന്റെ സെക്രട്ടറി കെയു ജോസിനെ സസ്പെൻഡ് ചെയ്തു;  ജനീഷ്‌കുമാർ അടക്കമുള്ളവർ ഉത്തരവാദികൾ എന്ന് സെക്രട്ടറി