Lead Storyബിനീഷ് ഒരു വ്യക്തിയെന്നും പാര്‍ട്ടിയുടെ ഒരു പിന്തുണയും കിട്ടില്ലെന്നും ഉറച്ച നിലപാട് സ്വീകരിച്ച കോടിയേരി; ജയിലില്‍ കിടന്നപ്പോള്‍ സി പി എമ്മിന്റെ ഒരു പിന്തുണയും കുടുംബത്തിന് ലഭിച്ചിട്ടില്ലെന്ന പരസ്യമായ രഹസ്യം; വീണ വിജയന് എതിരായ കേസ് ഏറ്റെടുക്കില്ലെങ്കിലും രാഷ്ട്രീയമായി നേരിടുന്ന പാര്‍ട്ടി; സിപിഎമ്മില്‍ ഇരട്ടനീതിയെന്ന് മുറുമുറുപ്പ്മറുനാടൻ മലയാളി ബ്യൂറോ2 Days ago
Right 1തൊഴിലാളി ദിനമായ മേയ് ഒന്നിന് ദിവസങ്ങള്‍ മാത്രമുള്ളപ്പോഴും പുതിയ സംസ്ഥാന സമിതി ഓഫീസ് ഉദ്ഘാടനത്തിന് സിപിഎം നിശ്ചയിച്ചത് പത്താമുദയം; പിണറായിയും ഗോവിന്ദനും ചേര്‍ന്ന് പത്ത് തൈകള്‍ നടുമോ എന്ന ആകാംഷയില്‍ സഖാക്കള്‍; ആ ഭവനം അഭയം നല്‍കുന്നവര്‍ക്കെല്ലാം ഐശ്വര്യ സമ്പുഷ്ടമാകട്ടെ! കോടിയേരിയുടെ പേര് ആ കെട്ടിടത്തിന് നല്‍കാത്തവര്‍ ചെന്ന് വീഴുന്നത് 'മേടപ്പത്ത് വിവാദത്തില്‍'മറുനാടൻ മലയാളി ബ്യൂറോ16 Days ago
Right 1'സനാതന മൂല്യത്തെ വെല്ലുവിളിച്ച കോടിയേരി നമ്മോടൊപ്പമില്ല; പിണറായി നടക്കുമ്പോള്‍ മറ്റുള്ളവര്‍ ചിരിക്കുന്നു': ശോഭ സുരേന്ദ്രന്റെ വിവാദ പരാമര്‍ശത്തില്‍ മറുപടിയുമായി ബിനീഷ് കോടിയേരി; ഒരിക്കലും ആര്‍എസ്എസിന് കീഴ്‌പ്പെട്ട ജീവിതമല്ലായിരുന്നു പിണറായിയുടേയും കോടിയേരിയുടേതും എന്ന് കുറിപ്പ്മറുനാടൻ മലയാളി ബ്യൂറോ4 Feb 2025 12:04 PM
SPECIAL REPORTശബരിമല കർമസമിതി പ്രവർത്തകൻ ചന്ദ്രൻ ഉണ്ണിത്താനെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്ന റിപ്പോർട്ടെഴുതിയ പൊലീസുകാരനെതിരെ കോടിയേരി; പന്തളത്തുകൊലപാതകത്തിൽ റിമാൻഡ് റിപ്പോർട്ട് എഴുതിയത് തല തിരിഞ്ഞ പൊലീസുകാരനെന്ന് വിമർശനം; പൊലീസ് ആർഎസ്എസിന്റെ പ്രവർത്തന രീതി മനസ്സിലാക്കാൻ തയ്യാറാകണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിആർ പീയൂഷ്5 Jan 2019 7:35 AM
SPECIAL REPORTകണ്ണൂരിൽ സിപിഎം നേതാവ് ആയിരിക്കെ മകനെ ഇടത്പക്ഷ സഹയാത്രികനെ കൊണ്ട് രഹസ്യമായി ഹരിശ്രീ കുറിപ്പിച്ചു; പാർട്ടിയുടെ ഇരുമ്പ്മറ ഭേദിച്ചുള്ള വിദ്യാരംഭം കുറിക്കലിൽ എഴുത്തിനിരുത്തിയ ആളുടെ കുടുംബം പോലും അതിശയിച്ചുപോയി; സി പി എം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ ഉച്ച ഭക്ഷണ സമയത്ത് കോടിയേരി തന്നെ മാറ്റി നിർത്തി പറഞ്ഞ സ്വകാര്യം താക്കീതായിരുന്നു; പഴയരഹസ്യങ്ങൾ പരസ്യമാക്കുന്ന എ.പി.അബ്ദുള്ളക്കുട്ടിയുടെ പുതിയ പുസ്തകംകെ വി നിരഞ്ജന്19 Aug 2020 10:06 AM
KERALAMതീപിടുത്തത്തിന്റെ പേരിൽ ബിജെപിയും കോൺഗ്രസും ചേർന്ന് കലാപത്തിന് ശ്രമിക്കുന്നു; കോവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുകൊണ്ടാണ് ഇവർ ഒത്തുചേർന്ന് ആക്രമണങ്ങൾ നടത്തുന്നത്; ഇ-ഫയൽ സംവിധാനത്തിലായതുകൊണ്ട് ഏതെങ്കിലും ചില കടലാസുകൾ കത്തിയാൽ പോലും സുപ്രധാനമായ ഒരു രേഖയും നഷ്ടപ്പെടുകയില്ല; പ്രതിപക്ഷത്തിനെതിരെ കോടിയേരി ബാലകൃഷ്ണൻസ്വന്തം ലേഖകൻ26 Aug 2020 8:04 AM
SPECIAL REPORTഎനിക്കെതിരെ മാനനഷ്ടത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു വക്കീൽ നോട്ടീസ് അയച്ചിട്ടു 15 വർഷം കഴിഞ്ഞില്ലേ കോടിയേരി...? ബിനീഷ് കോടിയേരി ഇന്റർനാഷണൽ അധോലോക പെൺവാണിഭ മാഫിയ രാജാവാണെന്നും പ്രായപൂർത്തിയാകാത്ത അനഘയെ ബലാത്സംഗം ചെയ്തു എന്നും ക്രൈമിലെ വാർത്തയ്ക്കെതിരെ അല്ലേ മുഖ്യമായും താങ്കൾ നോട്ടീസ് അയച്ചത് ...? കോടിയേരിക്ക് എതിരേയും ഗുരുതര ആരോപണങ്ങളുമായി ക്രൈം പത്രാധിപർമറുനാടന് മലയാളി3 Sept 2020 6:29 AM
Marketing Featureഅറസ്റ്റിലായവരുടെ മൊഴികൾ നീളുന്നത് കേരളത്തിലെ ഉന്നതരിലേക്ക് തന്നെ; മലയാള സിനിമാ മേഖലയിലും അനൂപിന് ഇടപാടുകാരുള്ളതിനാൽ പഴയ ലഹരിമരുന്ന് കേസുകൾ വീണ്ടും കേന്ദ്ര ഏജൻസി പരിശോധിക്കും; ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യൽ ഉടൻ; മൊഴിയിൽ വൈരുദ്ധ്യമുണ്ടെങ്കിൽ അറസ്റ്റിനും സാധ്യത; സ്വർണ്ണ കടത്ത് കേസിന് പിന്നാലെ രാഷ്ട്രീയ ഭൂകമ്പമുണ്ടാക്കാൻ മയക്കുമരുന്ന് കേസും; ബംഗളൂരുവിൽ നിന്ന് അന്വേഷണം കേരളത്തിലേക്ക്: നിയമോപദേശം തേടി കോടിയേരിയുടെ മകൻമറുനാടന് മലയാളി4 Sept 2020 2:05 AM
AUTOMOBILEവാർക്കപ്പണിയെടുത്ത് ഇവിടെ ഒരു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകൻ ജീവിച്ചിരുന്നു! സാരി വാങ്ങിക്കാൻ കാശില്ലാത്ത ഇഎംഎസും വീട് വിറ്റുപോയ പാലോളിയും പഴങ്കഥ; മയക്കുമരുന്ന് തൊട്ട് ലൈംഗിക അപവാദം വരെ ഉണ്ടായിട്ടും കുലുക്കമില്ലാതെ ബിനീഷും ബിനോയും; ഡിഗ്രിക്ക് തേർഡ് ക്ലാസ് മാത്രമായിട്ടും പിണറായിയുടെ മകന് ബമ്മിങ്ങ്ഹാമിൽ അഡ്‌മിഷനും ഉയർന്ന ജോലിയും; വീണയുടെ കമ്പനിയുടെ വളർച്ചയും മുഖ്യമന്ത്രിക്കൊപ്പം; മക്കളാൽ മുടിയുന്ന ഒരു വിപ്ലവ പാർട്ടിയുടെ കഥമറുനാടന് ഡെസ്ക്4 Sept 2020 10:10 AM
Marketing Featureമൂന്ന് മാസത്തിനിടെ അനൂപും ബിനീഷ് കോടിയേരിയും ഫോണിൽ വിളിച്ചത് 76 തവണ; സ്വർണക്കടത്തിലെ മുഖ്യപ്രതി സ്വപ്ന ബെംഗളൂരുവിൽ എത്തുന്നത് രണ്ട് ദിവസം മുമ്പ് ഇരുവരും ഫോണിൽ സംസാരിച്ചു; സംഭാഷണം നീണ്ടത് എട്ടു മിനിറ്റോളം; അനൂപിന്റെ കോൾ ലിസ്റ്റിൽ അനുരാഗ കരിക്കിന് വെള്ളം സംവിധായകൻ ഖാലിദ് റഹ്മാനും; ബിനീഷ് തെറ്റുകാരനെങ്കിൽ തൂക്കിക്കൊല്ലട്ടെ എന്ന് കോടിയേരി വെല്ലുവിളിക്കുമ്പോഴും മയക്കുമരുന്നു കേസ് ആയുധമാക്കി പ്രതിപക്ഷം; അനൂപ് ബിനീഷിന്റെ ബിനാമിയെന്ന ആക്ഷേപം ശക്തംമറുനാടന് മലയാളി4 Sept 2020 2:58 PM
KERALAMകോടിയേരിയുടെ മക്കൾക്കെതിരെയുള്ള ആരോപണങ്ങൾ ഒതുക്കി തീർക്കുന്നു; പിണറായിയുടെയും കോടിയേരിയുടെയും നേതൃത്വത്തിൽ സിപിഎമ്മിലുണ്ടായ ജീർണ്ണത സാധാരണ പ്രവർത്തകർ മനസിലാക്കണം; ബെന്നി ബെഹനാൻസ്വന്തം ലേഖകൻ5 Sept 2020 11:39 AM
Marketing Featureവെഞ്ഞാറമൂട് ഇരട്ടക്കൊലയിൽ സിബിഐ അന്വേഷണം നേരിടാൻ തയ്യാറാണെന്ന് അടൂർ പ്രകാശ് വെല്ലുവിളിച്ചിട്ടും സിപിഎമ്മിന് പേടി; കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ; പ്രതികളെയും ഗൂഢാലോചനക്കാരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സംസ്ഥാന പൊലീസിന് കഴിയുമെന്നും അവകാശവാദം; കല്ലെറിഞ്ഞ് ഗ്ലാസ് തകർത്ത് 'മാർക്സിസ്റ്റ് ആക്രമണ' വ്യാജകഥ സൃഷ്ടിച്ചത് ഉമ്മൻ ചാണ്ടിയെന്നും വിമർശനംമറുനാടന് മലയാളി9 Sept 2020 3:56 AM