Marketing Featureശരീരത്തിലുണ്ടായിരുന്ന 53 മുറിവുകളും ചതവുകളും സ്‌കൂട്ടറിൽ നിന്ന് വീണത്; ജനനേന്ദ്രിയത്തിലെ മുറിവുകൾ ആന്തരിക അസ്വസ്ഥതകൾ മൂലമുള്ളത്; ജീവനൊടുക്കിയത് മാതാപിതാക്കളുടെ പീഡനവും ജോലി നഷ്ടപ്പെട്ടതും കാരണം; വിവാദത്തിന് ഒരു എസ്ഐ; കോട്ടാങ്ങലിലെ ടിഞ്ചുവിന്റെ മരണത്തിൽ കാമുകൻ ടിജിൻ ജോസഫ് പറയുന്നുശ്രീലാല് വാസുദേവന്‍29 Jan 2021 5:24 PM IST