You Searched For "കോന്നി എംഎല്‍എ"

ആ ഹെലികോപ്ടര്‍ തള്ള് കണ്ട് ആശ്ചര്യപ്പെട്ട് ലോക മാധ്യമങ്ങളും;  രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു സഞ്ചരിച്ചിരുന്ന ഹെലികോപ്ടറിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ പുതഞ്ഞ സംഭവം ബിബിസിയിലും ഡെയ്ലി മെയിലിലും വാര്‍ത്ത; സുരക്ഷാ വീഴ്ച്ചക്കൊപ്പം എയറിലായി കോന്നി എംഎല്‍എ ജനീഷ് കുമാറും
ചാരായവുമായി പിടിയിലായ കൂട്ടാളിയെ ഇറക്കാന്‍ 2009 ല്‍ ചിറ്റാര്‍ എക്സൈസ് ഓഫീസ് ആക്രമണം; ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് സിനിമ തീയറ്ററിലേക്ക് കണക്ഷന്‍ കൊടുക്കാത്തതിന് കെഎസ്ഇബി എന്‍ജിനീയര്‍ക്ക് അസഭ്യവര്‍ഷം; തഹസില്‍ദാരോടുള്ള ഭിന്നതയില്‍ ടൂര്‍ പോയ ജീവനക്കാരെ മോശക്കാരാക്കി ചിത്രീകരണം; ജനീഷ്‌കുമാര്‍ എംഎല്‍എയ്ക്ക് സര്‍ക്കാര്‍ സംവിധാനങ്ങളോട് എന്താണിത്ര കലിപ്പ്?