You Searched For "കോയമ്പത്തൂർ"

പ്രണയബന്ധം തകർന്നു; പിന്നാലെ 25കാരി ആത്മഹത്യ ചെയ്തു; പ്രതികാരത്തിന് പദ്ധതിയിട്ടത് ഒരുമാസം മുന്നേ; നാടിനെ നടുക്കി 27കാരന്റെ അരുംകൊല; അച്ഛനും സഹോദരനും ചേർന്ന് യുവതിയുടെ മുൻകാമുകനെ കുത്തിക്കൊന്നു; പ്രതികൾ പിടിയിൽ
12 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഭിഭാഷക ദമ്പതികൾ കോയമ്പത്തൂരിലെത്തി പ്രാക്ടീസ് തുടങ്ങി; കുടുംബപ്രശ്നം തീർക്കാൻ ഉപദേശം തേടി എത്തിയ യുവതിയെ കൊലപ്പെടുത്തി മരിച്ചത് മറ്റൊരാളെന്ന് വരുത്തി തീർത്തു എട്ടു ലക്ഷത്തിന്റെ ഇൻഷുറൻസ് തുക തട്ടിയെടുത്തു; ഒടുവിൽ വർഷങ്ങൾ ഇരുൾമൂടിയ ക്രൂരതയുടെ കഥ പുറത്ത്;  സുകുമാരക്കുറുപ്പിനെ വെല്ലുന്ന മറ്റൊരു കഥ
കോഴിക്കോട്ട് നിന്നും കാണാതായ വീട്ടമ്മ കോയമ്പത്തൂരിൽ ലോഡ്ജിൽ മരിച്ച നിലയിൽ; കൂടെയുണ്ടായിരുന്ന യുവാവ് കൈ ഞരമ്പ് മുറിച്ച നിലയിൽ ആശുപത്രിയിൽ; ബിന്ദുവും മുസ്തഫയും കോയമ്പത്തൂരിൽ ലോഡ്ജിൽ മുറിയെടുത്തത് ജൂലായ് 26ന്; ബിന്ദു മരിച്ചെന്ന വിവര ലഭിച്ചത് പൊലീസ് അന്വേഷണം നടക്കവേ
വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശവും നഗ്‌ന ചിത്രങ്ങളും അയച്ചു; ലൈംഗികമായി പീഡിപ്പിച്ചെന്നും പരാതി; കോളേജ് പ്രൊഫസർക്ക് സസ്പെൻഷൻ; കോളേജിന് മുന്നിൽ പ്രതിഷേധം
മേട്ടുപ്പാളയം-ഊട്ടി ട്രെയിൻ സർവിസ് വീണ്ടും തുടങ്ങി; 16 തുരങ്കങ്ങളും ചെറുതും വലുതുമായ 250 പാലങ്ങളും നൂറിലേറെ വളവുകമുള്ള ട്രെയിൻയാത്ര സഞ്ചാരികൾക്ക് പപുത്തൻ അനുഭവമാകും
എംവിഡി പിഴയിട്ടതോടെ റോബിൻ ബസ് ഹീറോയായി! കോയമ്പത്തൂർ യാത്രാവഴിയിൽ എല്ലാം വൻ സ്വീകരണം; പുഷ്പവൃഷ്ടി നടത്തിയും പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും സ്വീകരണമൊരുക്കി നാട്ടുകാർ; പത്തനംതിട്ടയ്ക്ക് പുറമേ പാലായിലും അങ്കമാലിയിലും പുതുക്കാടും എംവിഡിയുടെ പരിശോധന; ഒരിഞ്ചു പിന്നോട്ടില്ലെന്ന് ബേബി ഗിരീഷ്