You Searched For "കോയിപ്രം പൊലീസ് സ്റ്റേഷന്‍"

മണ്ണുകടത്തുകാരന് വേണ്ടി മൂന്നു യുവാക്കളെ കള്ളക്കേസില്‍ കുടുക്കി; എസ്എച്ച്ഓയ്ക്കും എസ്ഐക്കുമെതിരായ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തി; കോയിപ്രം പോലീസ് സ്റ്റേഷന്‍ വീണ്ടും വാര്‍ത്തകളില്‍; പോലീസിന്റെ മറ്റൊരു അട്ടിമറി തുറന്നു പറഞ്ഞ് ഇരകള്‍
കഞ്ചാവ് വലിച്ചതിന് പിടികൂടിയ സുരേഷിന് കോയിപ്രം പോലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റു; എസ്.എച്ച്.ഓയ്ക്ക് സസ്പെന്‍ഷന്‍; പത്തനംതിട്ടയില്‍ 24 മണിക്കൂറിനിടെ സസ്പെന്‍ഷനിലായത് മൂന്ന് ഉദ്യോഗസ്ഥര്‍; പോക്സോ കേസ് അട്ടിമറിച്ച വനിതാ എസ്.ഐ ഇപ്പോഴും സുരക്ഷിത വലയത്തില്‍