You Searched For "കോയിപ്രം പൊലീസ്"

തന്റെ ഭാര്യയുമായി സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ വഴിവിട്ട ബന്ധത്തിനെതിരേ പ്രവാസി പരാതി നല്‍കിയത് പല തവണ; ജില്ലാ നേതൃത്വം സംരക്ഷിച്ചപ്പോള്‍ ഭര്‍ത്താവിന്റെ അറ്റകൈ പ്രയോഗം; നേതാക്കളുമായുളള ഫോണ്‍ സംഭാഷണം പരസ്യപ്പെടുത്തുമെന്ന് വന്നതോടെ ലോക്കല്‍ സെക്രട്ടറി പുറത്ത്: പിന്നാലെ പരാതിക്കാരന്റെ വീടു കയറി ആക്രമിച്ചതിന് കേസും
ലൈംഗികാപവാദ ആരോപണ വിധേയനായ സിപിഎം ലോക്കല്‍ സെക്രട്ടറി പരാതിക്കാരിയുടെ വീട്ടില്‍ അതിക്രമം നടത്തി; അരിശം തീര്‍ത്തത് പാര്‍ട്ടി നടപടിക്ക് പിന്നാലെ; കേസെടുത്ത് കോയിപ്രം പോലീസ്
സ്‌കൂട്ടർ തള്ളിക്കൊണ്ടു പോയ യുവാവിനോട് പൊലീസ് ഹെൽമറ്റ് വയ്ക്കാത്തതിന് പെറ്റി അടിച്ചു; ഡിജിലോക്കറിലെ ലൈസൻസ് കാണിച്ചപ്പോൾ അംഗീകരിക്കാതെ എസ്ഐ; യുവാവിനെ മർദിച്ചുവെന്ന് മെഡിക്കൽ റിപ്പോർട്ട്: മുൻവൈരാഗ്യം തീർക്കാൻ നോക്കിയ കോയിപ്രം പൊലീസ് പുലിവാൽ പിടിച്ചു