INVESTIGATIONഹോളി ആഘോഷത്തിനായി കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന് പോലീസിന് രഹസ്യ വിവരം; ഒന്നോ രണ്ടോ പൊതി കഞ്ചാവ് പ്രതീക്ഷിച്ച പോലീസ് കിലോക്കണക്കിന് കഞ്ചാവ് കണ്ട് ഞെട്ടി; മദ്യകുപ്പികളും ഗര്‍ഭനിരോധന ഉറകളും കണ്ടെത്തി; കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലില്‍ കഞ്ചാവുമായി പിടിയിലായവരില്‍ എസ്എഫ്ഐ നേതാവും; അഭിരാജ് യൂണിയന് സെക്രട്ടറിമറുനാടൻ മലയാളി ബ്യൂറോ14 March 2025 9:18 AM IST