INVESTIGATIONകാറില്‍ രഹസ്യ അറകള്‍ ഉണ്ടാക്കി സീറ്റുകള്‍ക്ക് താഴെ സ്റ്റീല്‍ ബോക്സുകള്‍ വെല്‍ഡ് ചെയ്ത് പിടിപ്പിച്ച നിലയില്‍; രഹസ്യ അറകള്‍ അഴിച്ചുമാറ്റിയപ്പോള്‍, 630 കെട്ടുകളിലായി 3.15 കോടി; വന്‍കള്ളപ്പണ വേട്ട മാനന്തവാടിയില്‍; അന്തര്‍ സംസ്ഥാന റാക്കറ്റിനെ തകര്‍ത്ത് കോഴിക്കോട് കസ്റ്റംസ്; മൂന്നു വടകര സ്വദേശികള്‍ പിടിയില്മറുനാടൻ മലയാളി ബ്യൂറോ20 Nov 2025 7:43 PM IST