SPECIAL REPORTമഴ പെയ്താല്‍ അപകടക്കെണി; റോഡിന്റെ വീതി കൂട്ടിയെങ്കിലും ഫലമില്ല; നാലു മിടുക്കികളുടെ ജീവന് പൊലിഞ്ഞിടത്തു നിന്നും കുറച്ചകലെ ഒന്നരമാസം മുന്‍പ് അപകടത്തില്‍ പൊലിഞ്ഞത് അഞ്ചു ജീവന്; കൊങ്ങാട് എംഎല്‍എയുടെ സബ്മിഷന് കേട്ടവര്‍ മിണ്ടാതിരുന്നു; കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ പനയമ്പാടത്ത് വീണ്ടും കണ്ണീര് വീഴുമ്പോള്മറുനാടൻ മലയാളി ബ്യൂറോ13 Dec 2024 7:37 AM IST