SPECIAL REPORTകിറ്റിലെ സാധനങ്ങളിൽ തൂക്കം കുറച്ച് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ തട്ടിപ്പ്; കയ്യോടെ പിടികൂടി ഡിവൈഎഫ്ഐ പ്രവർത്തകർ; ഡിവൈഎഫ്ഐയുടെ ഇടപെടൽ കിറ്റിൽ തൂക്കം കുറവുണ്ടെന്ന വ്യാപക പരാതിയെത്തുടർന്ന്; സംഭവം കോഴിക്കോട്മറുനാടന് മലയാളി3 Jun 2021 11:46 PM IST
SPECIAL REPORTനിയമസഭയിൽ വിഡിഎസ്, കെപിസിസിക്ക് കെഎസ്, കോഴിക്കോടിന് എൻഎസ്! കോഴിക്കോട് ഡിസിസി അധ്യക്ഷ പദവിക്കായി നേതാക്കളുടെ പിടിവലി തുടങ്ങി; കെഎസ്യു നേതാവ് മുതൽ കെപിസിസി സെക്രട്ടറി വരെ കുപ്പായം തുന്നി രംഗത്ത്; സുബ്രഹ്മണ്യനും പ്രവീൺകുമാറും നിജേഷുമെല്ലാം പട്ടികയിൽ; സോഷ്യൽ മീഡിയയിലും പോര്മറുനാടന് മലയാളി15 Jun 2021 4:59 PM IST
Kuwaitകൃഷിയിടത്തിലെ ടാങ്കിൽ കുളിക്കാനിറങ്ങി; കോഴിക്കോട് സ്വദേശി റിയാദിൽ മുങ്ങി മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങിമറുനാടന് മലയാളി20 Jun 2021 4:19 PM IST
Marketing Featureരാമനാട്ടുകര വാഹനാപകടം: മരിച്ച പാലക്കാട് സ്വദേശികൾ എയർപോർട്ടിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോയത് എന്തിനെന്ന് അവ്യക്തം; മൃതദേഹങ്ങൾ ഛിന്നിച്ചിതറി തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നവെന്ന് ദൃക്സാക്ഷികൾ; അപകടത്തിൽ ഇലക്ട്രിക് പോസ്റ്റുകളും തകർന്നുജാസിം മൊയ്തീൻ21 Jun 2021 9:30 AM IST
KERALAMനവീകരിച്ച കോഴിക്കോട് ബീച്ചിന്റെ ഉദ്ഘാടനം നാളെ. .ചുവരുകളിൽ കോഴിക്കോടിന്റെ കലാ സാംസ്കാരിക ചരിത്രം ചിത്രങ്ങളായി സഞ്ചാരികൾക്ക് മുന്നിലെത്തിച്ചിരിക്കുന്നത് ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും ചേർന്ന്സ്വന്തം ലേഖകൻ30 Jun 2021 10:18 AM IST
Marketing Featureകോഴിക്കോട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്; കണ്ടെത്തിയത് ഐബിയുടെ പരിശോധനയിൽ; കൊളത്തറ സ്വദേശി കസ്റ്റഡിയിൽ; വിദേശത്തേക്കടക്കം ഫോൺ വിളിക്കാൻ സാധിച്ചിരുന്നതായി വിവരം; കുഴൽപ്പണ ഇടപാടും തീവ്രവാദ ബന്ധങ്ങളും ഐബി പരിശോധിക്കുന്നുമറുനാടന് മലയാളി1 July 2021 6:17 PM IST
SPECIAL REPORTഇംറാനും വേണം സുമനസ്സുകളുടെ കൈത്താങ്ങ്; സ്പൈനൽ മസ്കുലർ അട്രോഫി'യുടെ ദുരിതമനുഭവിച്ച് ആറുമാസം പ്രായമായ കുഞ്ഞ്; ഇംറാനും വേണ്ടത് 18 കോടിയുടെ അ അപൂർവ്വമരുന്ന്മറുനാടന് മലയാളി6 July 2021 4:55 PM IST
Marketing Featureവീട്ടുകാരുമായി വഴക്കിട്ട് പുറത്തിറങ്ങിയ യുവതിയെ സംസാരിച്ച് പാട്ടിലാക്കി; ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തിയിട്ട ബസിനകത്ത് കൂട്ടിക്കൊണ്ടുപോയി അതിക്രൂരമായി പീഡിപ്പിച്ചു; സിസി ടിവിയിൽ ദൃശ്യങ്ങൾ കിട്ടിയതോടെ രണ്ടുപേർ അറസ്റ്റിൽ; ഒരാൾ ഒളിവിൽ; ഡൽഹി മോഡൽ കൂട്ടമാനഭംഗം കോഴിക്കോട്ട് ചേവായൂരിൽജാസിം മൊയ്തീൻ6 July 2021 7:16 PM IST
Marketing Featureബാധ ഒഴിപ്പിക്കലിന്റെ പേരിൽ കുട്ടിയുടെ കൊലപാതകം; കൊലപാതകത്തിനു പിന്നിൽ മന്ത്രവാദിയുടെ പങ്കുണ്ടെന്നു വ്യക്തമായ സൂചന; ഒളിവിൽ പോയ മന്ത്രവാദിക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്; അമ്മയ്ക്ക് മാനസീക പ്രശ്നങ്ങളില്ലെന്നും പ്രാഥമിക നിഗമനംമറുനാടന് മലയാളി12 July 2021 6:13 AM IST
KERALAMഅമിത വേഗതയും ശക്തമായ മഴയും; കോഴിക്കോട്ട് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു യുവാക്കൾ മരിച്ചു; അപകടത്തിൽ ബൈക്കുകൾ പൂർണ്ണമായും തകർന്നുമറുനാടന് മലയാളി14 July 2021 9:40 AM IST
KERALAMമാവോയിസ്റ്റുകളുടെ പേരിൽ കോഴിക്കോട്ടെ മൂന്ന് വ്യാപാരികൾക്ക് ഭീഷണി കത്ത്: കത്തിൽ ആവശ്യപ്പെട്ടത് മൂന്നുകോടി രൂപ വീതം; പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്മറുനാടന് മലയാളി18 July 2021 2:44 PM IST