You Searched For "കോഴിപ്പോര്"

ഡെയ് തമ്പി വിട്ടിടാതെ..; ധനുഷ് നായകനായ ആടുകളം സിനിമയിൽ വളരെ മനോഹരമായി ചിത്രീകരിച്ച രംഗങ്ങൾ; ആ ഫൈറ്റ് ഒരു തവണയെങ്കിലും നേരിൽ കാണാൻ തോന്നിയ നിമിഷം; പക്ഷെ..റിയൽ ലൈഫിൽ അത്ര കൂളല്ല ഇത്; തമിഴ്നാട്ടിലെ കോഴിപ്പോര് സാംസ്‌കാരിക അവകാശം അല്ലെന്ന് മദ്രാസ് ഹൈക്കോടതി; പതിറ്റാണ്ടുകളുടെ ചരിത്രം മൺമറയുമോ?
പ്രതി പന്തയക്കോഴി; പൊലീസ് ജീപ്പിൽ വന്നിറങ്ങിയ പ്രതികളെ കണ്ട് ഞെട്ടി കോടതി വളപ്പിലെ കാഴ്‌ച്ചക്കാർ;  കോഴികളെ ലേലത്തിൽ വിറ്റപ്പോൾ ഖജനാവിലെത്തിയത് 8000 രൂപ; കാസർകോട് ബദിയടുക്കയിലെ കോഴിപ്പോര് കഥ ഇങ്ങനെ