SPECIAL REPORTഎന്റെ കുടുംബം വിറ്റാൽ പോലും ബിൽ അടയ്ക്കാൻ കഴിയില്ല; മുറി വാടക ഒരുദിവസം 10,300 രൂപ; മൂന്നുദിവസത്തെ ഭീമമായ ബിൽ തുക കണ്ടപ്പോൾ പേടിച്ചുപോയി; കോവിഡിന്റെ മറവിൽ മാമംഗലത്തെ സ്വകാര്യ ആശുപത്രിയുടെ പകൽകൊള്ള എന്നാരോപിച്ച് നടൻ എബ്രഹാം കോശിയുടെ ആദ്യത്തെ വീഡിയോ; രണ്ടാമത്തെ വീഡിയോയിൽ തിരുത്തുംആർ പീയൂഷ്5 Feb 2021 6:34 PM IST