You Searched For "കോവിഡ്"

നെതർലൻഡിൽ ലോക്ക്ഡൗണിനെതിരെ തെരുവിലിറങ്ങിയ ജനകൂട്ടത്തിന് നേരെ വെടിവയ്‌പ്പ്;ആസ്ട്രിയയിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ; ക്രിസ്ത്മസ്സിന് അടുച്ചുപൂട്ടുമെന്ന് ജർമ്മനി; വാക്‌സിനേഷൻ പൂർത്തിയാക്കിയിട്ടും കോവിഡ് പടരുന്നതോടെ യൂറോപ്പ് വീണ്ടും അടച്ചുപൂട്ടുന്നു
സംസ്ഥാനത്ത് ഇന്ന് 6075 പേർക്ക് കോവിഡ്; 32 മരണം; ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 302; രോഗമുക്തി നേടിയവർ 6061; കഴിഞ്ഞ 24 മണിക്കൂറിനിടെ 60,437 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യ മന്ത്രി
റോട്ടർഡാമിലെ വെടിവെയ്‌പ്പുകൊണ്ട് ഗുണമുണ്ടായില്ല; ആംസ്റ്റർഡാമിലും വിയന്നയിലും പതിനായിരങ്ങൾ തെരുവിൽ; സ്വിറ്റ്സർലാൻഡും റഷ്യയും ഇറ്റലിയും കടുപ്പിക്കുന്നു; യൂറോപ്പ് ലോക്ക്ഡൗണിലേക്ക് നീങ്ങിയതോടെ ആളുകൾ തെരുവിലേക്കും; യൂറോപ്പ് നേരിടുന്നത് വമ്പൻ പ്രതിസന്ധി
കോവിഡ് ബാക്കിയാക്കിയത് ഡയബെറ്റിക്സ് രോഗികളുടെ സുനാമി; കോവിഡിന്റെ ബാക്കിയായി ആയിരങ്ങൾ പ്രമേഹരോഗികളായെന്ന് കണ്ടെത്തി; വരാൻ പോകുന്നത് ഡയബെറ്റിക്സ് ദിനങ്ങൾ
സംസ്ഥാനത്ത് 5080 പേർക്ക് കൂടി കോവിഡ്; പരിശോധിച്ചത് 53,892 സാമ്പിളുകൾ; 7908 പേർക്ക് രോഗമുക്തി; ആകെ മരണം 37,495 ആയി; രോഗം ബാധിച്ച് ചികിത്സയിലുള്ളത് 58,088 പേരെന്നും ആരോഗ്യമന്ത്രി
നടൻ കമൽഹാസന് കോവിഡ്; ആശുപത്രിയിൽ നിരീക്ഷണത്തിൽ; രോഗം സ്ഥിരീകരിച്ചത് യുഎസ് യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതിനു പിന്നാലെ രോഗ ലക്ഷണങ്ങൾ കണ്ടതോടെ നടത്തിയ പരിശോധനയിൽ
സംസ്ഥാനത്ത് ഇന്ന് 3698 പേർക്ക് കോവിഡ്; 75 മരണം; ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 333; രോഗമുക്തി നേടിയവർ 7515; കഴിഞ്ഞ 24 മണിക്കൂറിനിടെ 45,190 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യമന്ത്രി