You Searched For "കോവിഡ്"

രാജ്യത്തെ വൻനഗരങ്ങളിൽ കുതിച്ചുയർന്ന് കോവിഡ്; മുംബൈയിൽ 24 മണിക്കൂറിൽ 15,166 കേസുകൾ; മഹാരാഷ്ട്രയിൽ പ്രതിദിന കോവിഡ് രോഗികൾ കാൽലക്ഷം കടന്നു; ഡൽഹിയിലും ബംഗാളിലും തമിഴ്‌നാട്ടിലും രോഗവ്യാപനം രൂക്ഷം; ബിഹാറിൽ രാത്രി കർഫ്യൂ; ജനതാ ദർബാർ നിർത്തിവച്ചു
കോവിഡ് മുന്നേറ്റത്തിൽ ഭയന്ന് വിറച്ച് ലോകം; അമേരിക്കയിലും ബ്രിട്ടനിലും ഫ്രാൻസിലും ഇറ്റലിയിലും പ്രതിദിനകണക്കുക്കൾ ലക്ഷങ്ങൾ പിന്നിട്ട് കുതിച്ചുയരുന്നു; കൊറോണയുടെ കുതിപ്പിൽ വീണ്ടും പകപ്പോടെ ലോകം
സംസ്ഥാനത്ത് കോവിഡ് രോഗികൾ കൂടുന്നു; ഇന്ന് 4649 പേർക്ക് രോഗം; 17 മരണം; ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 209; രോഗമുക്തി നേടിയവർ 2180; കഴിഞ്ഞ 24 മണിക്കൂറിനിടെ 68,325 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യ മന്ത്രി
രാജ്യത്ത് കോവിഡിന് ഒപ്പം കുതിച്ചുയർന്ന് ഓമിക്രോൺ; ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറാകണം; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ; ഫണ്ടുകളുടെ പൂർണ്ണമായ വിനിയോഗവും ഉറപ്പുവരുത്തണമെന്നും നിർദ്ദേശം
ഇന്ത്യയിലെ കോവിഡ് മരണങ്ങൾ റിപ്പോർട്ടുചെയ്തതിനെക്കാൾ ഏഴ് ഇരട്ടി കൂടുതൽ ആയിരിക്കാം; രാജ്യത്ത് 32 ലക്ഷത്തോളം പേരെങ്കിലും കോവിഡ് ബാധിച്ച് മരിച്ചിരിക്കാമെന്ന് പഠനം
രാജ്യത്തെ പിടിച്ചുകുലുക്കി മൂന്നാം തരംഗം വ്യാപിക്കുന്നു; ഒരു ദിവസത്തിനിടെ രേഖപ്പെടുത്തിയത് 21% വർധന; ആകെ ഓമിക്രോൺ രോഗികളുടെ എണ്ണം 3071 ആയി ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒൻപത് ശതമാനം
രണ്ട് വാക്സിനും ആർടിപിസിആറും ചെയ്ത് നാട്ടിലേയ്ക്ക് വരുന്ന പ്രവാസികൾ 14 ദിവസം ക്വാറന്റൈനിൽ കഴിയുമ്പോൾ ആളെകൂട്ടി ഭരണകക്ഷിയുടെ ഉത്ഘാടന മാമാങ്കം തെരുവിൽ; എടപ്പാൾ ഓവർബ്രിഡ്ജ് ഉത്ഘാടനത്തിന് തിങ്ങിക്കൂടിയത് ആയിരക്കണക്കിനു പേർ; ഓമിക്രോണിനെ ശ്വാസംമുട്ടിച്ചു കൊല്ലാനാണോ എന്ന് സമൂഹ്യമാധ്യമങ്ങളിൽ വിമർശനം