STATE'വി.എസിന് ക്യാപ്പിറ്റല്‍ പണിഷ്മെന്റ് കൊടുക്കണമെന്ന് പറഞ്ഞത് യുവനേതാവ് എന്നേ പറഞ്ഞുള്ളൂ; സ്വരാജിന്റെ പേര് ഞാന്‍ പറഞ്ഞില്ല; ഗോവിന്ദന് മാഷാണ് പേര് പറഞ്ഞത്; 'പറഞ്ഞില്ലെങ്കില്‍ പിന്നെയെന്തിന് വിഎസ് മറുപടി നല്കി? വെളിപ്പെടുത്തലില്‍ ഉറച്ച് പിരപ്പന്‍കോട് മുരളി; എന്നെ കമ്മ്യൂണിസ്റ്റ് വിരുദ്ധനാക്കാന്‍ ശ്രമിക്കുന്നത് ഹൃദയവേദന ഉണ്ടാക്കുന്നുവെന്നും സിപിഎം നേതാവ്മറുനാടൻ മലയാളി ബ്യൂറോ26 July 2025 12:16 PM IST