Right 1പിതാവിന്റെയും സഹോദരന്റെയും പാത പിന്തുടര്ന്ന് കലാരംഗത്തേക്ക്; കലാഭവനില്‍ തെളിഞ്ഞതോടെ 90കളില്‍ മലയാള സിനിമാ ലോകത്തേക്കും; കൂടുതല്‍ തവണ നായികയായ നടിയെ തന്നെ ജീവിതസഖിയാക്കി; കോമഡികളില്‍ നിന്ന ക്യാരക്ടര്‍ റോളുകളിലേക്ക് മാറിയത് സമീപകാലത്ത്; പ്രേക്ഷകപ്രീതി നേടുമ്പോള്‍ അപ്രതീക്ഷിതമായി മടങ്ങി കലാഭവന്‍ നവാസ്അശ്വിൻ പി ടി2 Aug 2025 12:32 AM IST