You Searched For "ക്രമസമാധാന ചുമതല"

എഡിജിപിയ്‌ക്കെതിരെ ഒടുവില്‍ നടപടി; എം.ആര്‍.അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍നിന്ന് നീക്കി; ബറ്റാലിയന്റെ ചുമതല തുടരും; നടപടി സ്ഥാന മാറ്റത്തില്‍ മാത്രം ഒതുക്കാന്‍ നീക്കം; മനോജ് എബ്രഹാമിന് പകരം ചുമതല; മുഖ്യമന്ത്രി നേരിട്ടെത്തി ഉത്തരവില്‍ ഒപ്പുവെച്ചു
ആ തലവേദന എനിക്ക് വേണ്ട; ഒഴിഞ്ഞ് മാറി മനോജ് എബ്രഹാം; അജിത് കുമാറിന് പകരക്കാരനെ തേടി പിണറായി; കൂടുതല്‍ സാധ്യത വെങ്കിടേഷിന്; അഗ്‌നിശുദ്ധി വരുത്തി പടിയിറങ്ങുന്ന അജിത് കുമാറിന് സുരക്ഷിത പദവി ഒരുക്കും