SPECIAL REPORTവനിത എസ്.ഐമാര്‍ക്കെതിരെ സ്വന്തം നിലയില്‍ വിനോദ് കുമാര്‍ 'അന്വേഷണ'വുമായി നീങ്ങിയതും ഓഫിസിലെ ചില രഹസ്യ വിവരങ്ങള്‍ ചോര്‍ന്നതും എച്ച് വെങ്കിടേഷിനെ പ്രകോപിപ്പിച്ചു; മുഖ്യമന്ത്രിയോടും പൊളിട്ടിക്കല്‍ സെക്രട്ടറിയോടും പരാതി പറഞ്ഞത് തെളിവ് സഹിതം; മന്ത്രി വാസവന് കവചം തീര്‍ത്തിട്ടും എഐജി വി.ജി. വിനോദ്കുമാറിന് ക്രമസമാധാനം പോയത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ27 Sept 2025 8:46 AM IST