FOREIGN AFFAIRSസിറിയയില്‍ ഭരണംപിടിച്ചവരുടെ തനിനിറം പുറത്തേക്കോ? ക്രൈസ്തവ ഭൂരിപക്ഷ നഗരത്തില്‍ ക്രിസ്തുമസ് ട്രീം അഗ്നിക്കിരയാക്കി; തോക്കുധാരികള്‍ ക്രിസ്തുമസ് ട്രീക്ക് തീവെക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍; തെരുവില്‍ ഇറങ്ങി പ്രതിഷേധിച്ചു ജനങ്ങള്‍; ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തംമറുനാടൻ മലയാളി ഡെസ്ക്24 Dec 2024 8:48 PM IST