You Searched For "ക്രൈം ബ്രാഞ്ച് അന്വേഷണം"

ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിര്‍മ്മിച്ച പാളികള്‍ പൂജിച്ച ബംഗളൂരുവിലെ ക്ഷേത്രത്തിലും തന്ത്രി കണ്ഠരര് രാജീവര്! സ്വന്തം താന്ത്രികാവകാശമുള്ള മറ്റൊരു ക്ഷേത്രത്തില്‍ കൊണ്ടു വന്നത് തന്ത്രി അറിഞ്ഞില്ലെന്ന് കരുതാന്‍ കഴിയില്ല; എന്തുകൊണ്ട് തന്ത്രിയെ ജയിലിനുള്ളിലാക്കി? താന്ത്രിക നടപടികള്‍ പോലും തന്ത്രി അട്ടിമറിച്ചു; ശബരിമലയില്‍ ചെമ്പ് തെളിയുന്നുവോ?
കോവിഡു കാലത്ത് ഗൂഡാലോചന; ലോക്ഡൗണ് കാലത്ത് സന്നിധാനത്ത് നിന്നും പഞ്ചലോഹ വിഗ്രഹം കടത്തി; രണ്ടാം തരംഗത്തിലെ കടുത്ത നിയന്ത്രണങ്ങള്‍ മുതലെടുത്ത് ശബരിമലയില്‍ അമൂല്യ വസ്തുക്കള്‍ അവര്‍ കൊണ്ടു പോയി; പണം കൈമാറിയത് 2020 ഒക്ടോബര്‍ 26ന് തിരുവനന്തപുരത്ത്; ആരാണ് ഡി ഉണ്ണി? ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് പിന്നിലെ ബംഗ്ലൂരു സ്വര്‍ണ്ണ മുതലാളിയെ വെറുതെ വിടുന്നത് എന്തിന്?