Right 1സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റില്ല; കുട്ടികളെ റെഫർ ചെയ്യുന്നത് മെഡിക്കൽ കോളേജിലേക്ക്; പരിശോധന തീയതി നീളുന്നതിനാൽ കുട്ടികളുടെ സർട്ടിഫിക്കറ്റ് വൈകുമെന്ന് ആശങ്ക; സ്ക്രൈബിന്റെ സഹായത്തോടെ പരീക്ഷ എഴുതാനും സർട്ടിഫിക്കറ്റ് ആവശ്യം; സൈക്കോളജിസ്റ് പ്രസവ അവധിക്ക് പോയിട്ട് ഒരു മാസത്തിലേറെ; താത്കാലിക നിയമനത്തിനായി ഇന്റർവ്യൂ നടത്തുമെന്ന് ആശുപത്രി അധികൃതർമറുനാടൻ മലയാളി ബ്യൂറോ8 July 2025 3:20 PM IST