You Searched For "ക്ഷുദ്ര ജീവി"

ജനവാസ മേഖലയിലിറങ്ങുന്ന വന്യമൃഗം ഒരാളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചാല്‍ ഉടന്‍ ആ വന്യമൃഗത്തെ കൊല്ലാന്‍ ഉത്തരവിടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരം; നാടന്‍ കുരങ്ങുകളും ഇനി വന്യമൃഗം; ക്ഷുദ്ര ജീവിയുടെ ഇറച്ചി കഴിക്കുന്നവര്‍ക്കും ആശ്വാസം! കേരളത്തിന്റെ കേന്ദ്ര നിയമ ഭേദഗതി കരട് ബില്ലിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ
അക്രമകാരികളായ മൃഗങ്ങളെ വെടിവച്ചു കൊല്ലാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കും വനം മേഖലകളുടെ ചുമതലയുള്ള ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍ക്കും ശിപാര്‍ശ ചെയ്യാം; വന്യജീവികളെ ക്ഷുദ്രജീവിയാക്കുന്ന അധികാരം ഏറ്റെടുക്കും; മലയോരത്തെ അടുപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍; ബില്‍ അംഗീകരിക്കാന്‍ പ്രത്യേക മന്ത്രിസഭാ യോഗം