SPECIAL REPORTസ്വര്‍ണം പൂശിയ കട്ടിളയും രേഖയില്‍ ചെമ്പ്; ആദ്യം ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ കയ്യിലെത്തിയത് കട്ടിളയിലെ സ്വര്‍ണമെന്ന് മഹസര്‍ രേഖകള്‍; ഈ വര്‍ഷം പാളികള്‍ ഇളക്കിയതില്‍ ആചാര ലംഘനവും; ദ്വാരപാലകശില്പ അറ്റകുറ്റപ്പണി ഉച്ചപ്പൂജയ്ക്കോ അത്താഴപൂജയ്ക്കോ ശേഷമേ പാടുള്ളൂ എന്ന് ക്ഷേത്രനിയമം തെറ്റിച്ചു; പാളികള്‍ ഇളക്കിമാറ്റിയത് രാത്രി നട അടച്ചശേഷമെന്ന് വിജിലന്സ്മറുനാടൻ മലയാളി ബ്യൂറോ8 Oct 2025 6:25 AM IST