Right 1ഇറാനിലെ ട്രാഫിക് ക്യാമറ സംവിധാനങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇസ്രായേല്‍ ഹാക്ക് ചെയ്തു; മൊബൈല്‍ നെറ്റ്വര്‍ക്കുകളും നിരീക്ഷണത്തില്‍; ടെഹ്റാന് നഗരത്തിന്റെ മുക്കും മൂലയും ഇസ്രായേലിന്റെ ചാരവലയില്‍; ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്ത് ടെല്‍ അവീവിലെ സര്‍വ്വറുകളില്‍ എത്തും; ഖമേനിയെ ഇസ്രായേല്‍ തീര്‍ത്തതില്‍ ചാര സാങ്കേതികവിദ്യകള്‍ നിര്ണായകമായിമറുനാടൻ മലയാളി ഡെസ്ക്3 March 2026 12:01 PM IST