INVESTIGATIONപഞ്ചാബി സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ കാറില്‍ മരിച്ച നിലയില്‍; കമല്‍ കൗറിന്റേത് കൊലപാതകമെന്ന് സൂചന; ലുധിയാനയില്‍ താമസിക്കുന്ന കൗറിന് ഇന്‍സ്റ്റാഗ്രാമില്‍ 3.83 ലക്ഷത്തിലധികം ഫോളോവേഴ്സ്; ഖലിസ്ഥാന്‍ ഭീകരന് അര്‍ഷ് ദല്ലയില്‍ നിന്നും കൗറിന് വധഭീഷണിയുംമറുനാടൻ മലയാളി ഡെസ്ക്12 Jun 2025 2:10 PM IST