Marketing Featureസ്വർണക്കടത്തു കേസിലെ പ്രതികൾക്ക് ഖുറാൻ ഇറക്കുമതി ഇടപാടുമായി ബന്ധം; ഇറക്കുമതി ചെയ്ത പായ്ക്കറ്റുകളിൽ മുഴുവൻ ഖുറാൻ ആയിരുന്നോ എന്നും സംശയം; എടപ്പാളിലാണ് വിതരണം ചെയ്തതെന്ന് മന്ത്രി പറയുന്നെങ്കിലും പാഴ്സലുമായി വാഹനം കർണാടകത്തിലെ ഭട്കലിലേക്കാണ് പോയതെന്നും കണ്ടെത്തൽ; കേന്ദ്ര ഏജൻസികളുടെ റിപ്പോർട്ട് അമിത് ഷായുടെ ടേബിളിൽ; മന്ത്രി കെടി ജലീലിന്റെ വാദമെല്ലാം പൊളിച്ച് അന്വേഷണം; ഖുറാൻ കടത്തിൽ മലപ്പുറത്തെ മന്ത്രി കുരുക്കിൽ തന്നെമറുനാടന് മലയാളി26 Aug 2020 11:42 AM IST
Marketing Featureബില്ലിൽ രേഖപ്പെടുത്തിയ തൂക്കവും കസ്റ്റംസിന്റെ സാംപിൾ പരിശോധനയുടെ തൂക്കവുമനുസരിച്ച് നോക്കുമ്പോൾ രണ്ടും തമ്മിൽ 14 കിലോയുടെ വ്യത്യാസം; വന്നത് മുഴുവൻ മതഗ്രന്ഥമാണെന്ന് വിശ്വസിച്ചാലും അധികമുള്ള 14 കിലോ എന്താണെന്നതിൽ സംശയം; സി ആപ്റ്റ് വാഹനത്തിൽ ഖുറാന്റെ മറവിൽ കടത്തിയത് 14 കിലോ സ്വർണ്ണമോ? സ്വർണക്കടത്തിനിടെ ചർച്ചയായ മതഗ്രന്ഥ വിതരണത്തിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; മന്ത്രി ജലീലിലേക്ക് എത്താൻ തെളിവുകൾ എല്ലാം ചികഞ്ഞ് കേന്ദ്ര ഏജൻസികൾമറുനാടന് മലയാളി30 Aug 2020 7:27 AM IST
Marketing Featureയുഎഇയിൽ നിന്നു മതഗ്രന്ഥങ്ങൾ എത്തിയതായി പറയപ്പെടുന്ന കാർട്ടനുകളിൽ ഒന്നിൽ കറൻസി നോട്ടുകൾ നിറച്ച് അതിന്റെ ഭാരം പരിശോധിച്ചത് അതിനിർണ്ണായക നീക്കം; കാർട്ടനുകളിൽ മറ്റെന്തെങ്കിലും കടത്തിയോ എന്ന സംശയം തീരാതെ കേന്ദ്ര ഏജൻസികൾ; മന്ത്രി ജലീൽ വഴി വിതരണത്തിനു നൽകിയവ ഒഴികെയുള്ള 218 കാർട്ടനുകൾ കണ്ടെത്തി പരിശോധിക്കാനുള്ള ശ്രമത്തിൽ എൻഐഎ; ഖുറാൻ ഒപ്പം സ്വപ്ന സ്വർണ്ണവും കറൻസിയും കടത്താനുള്ള സാധ്യതകളിൽ അന്വേഷണം തുടരുമ്പോൾമറുനാടന് മലയാളി18 Sept 2020 8:08 AM IST
AUTOMOBILEഖുർആൻ കീറിയെന്ന് ആരോപിച്ച് മനോരോഗിയെ കല്ലെറിഞ്ഞ് കൊന്ന് കെട്ടിത്തൂക്കി; ശ്രീലങ്കൻ പൗരനെ പച്ചക്ക് കത്തിച്ചത് രണ്ടുമാസം മുമ്പ്; മതനിന്ദയുടെ പേരിൽ ആർക്കും ആരെയും കൊല്ലാം; തെളിവില്ലെങ്കിലും കോടതിയും വിധിക്കുന്നത് തൂക്കുകയർ; പാക്കിസ്ഥാൻ ഒരു തെമ്മാടി രാഷ്ട്രം ആവുമ്പോൾ!അരുൺ ജയകുമാർ15 Feb 2022 6:26 AM IST
FOREIGN AFFAIRSടർക്കിഷ് എംബസ്സിക്ക് മുൻപിൽ ഖുറാൻ കത്തിച്ച നേതാവ് കോപ്പൻഹേഗനിലെ മോസ്കിനു മുൻപിലും കത്തിച്ചു; തടയാൻ ശ്രമിക്കാതെ പൊലീസ്; ലോകം എമ്പാടുമുള്ള രാജ്യങ്ങളിൽ പ്രതിഷേധം പുകയുന്നു; ലണ്ടനിലെ പ്രതിഷേധത്തിൽ നാടകീയ രംഗങ്ങൾമറുനാടന് മലയാളി29 Jan 2023 9:41 AM IST