FOREIGN AFFAIRSഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയില്‍ സ്വന്തം ജനങ്ങളെ പാക് ഭരണകൂടം കൂട്ടക്കൊല ചെയ്യുന്നത് എന്തിന്? തിങ്കളാഴ്ച സര്‍ക്കാര്‍ വക ബോംബാക്രമണത്തില്‍ 30 സാധാരണക്കാര്‍ കൊല്ലപ്പെട്ടതോടെ വന്‍പ്രതിഷേധം; തെഹ്രികി താലിബാന് ഭീകരര്‍ സാധാരണക്കാരെ മറയാക്കുന്നെന്നും പള്ളികളില്‍ ബോംബ് ശേഖരിക്കുന്നുവെന്നും ആരോപണം; പ്രവിശ്യയുടെ നിയന്ത്രണത്തിനായുള്ള പോരാട്ടം കൈവിട്ടുപോകുന്നുമറുനാടൻ മലയാളി ഡെസ്ക്22 Sept 2025 6:46 PM IST