EXCLUSIVEഎഡിജിപി അജിത് കുമാറിനെ കുറ്റപ്പെടുത്തിയ ഏക ജില്ലാ സെക്രട്ടറി; സിപിഎമ്മുകാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ കയറി ചെല്ലാന്‍ കഴിയില്ലെന്ന് പറഞ്ഞത് കരടാക്കി; 2017ലെ വിശ്വസ്തന് 2024ല്‍ ശത്രുവായി; ഗുണം കിട്ടിയത് റിയാസിന്റെ വിശ്വസ്തന്; ഗഗാറിനെ മാറ്റിയതിന് പിന്നില്‍ പിണറായിയുടെ എതിര്‍പ്പ്; വയനാട്ടിലെ സിപിഎമ്മില്‍ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ23 Dec 2024 1:08 PM IST