You Searched For "ഗതാഗത നിയമ ലംഘനം"

റോഡിൽ വൈറ്റ് ടൊയോട്ട ഫോർച്ചുണറിന്റെ തേരോട്ടം; എല്ലാ വഴികളും ബ്ലോക്ക് ആക്കി സുഖ യാത്ര; പൊടുന്നനെ മുൻ സീറ്റിലിരുന്ന ആളെ ശ്രദ്ധിച്ച് ആ മൂന്നാം കണ്ണ്; നിമിഷ നേരം കൊണ്ട് 7 നോട്ടീസുകൾ കിട്ടി ശനിദശ; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ച; ഒടുവിൽ ഗതാഗത നിയമ ലംഘനത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പണികിട്ടുമ്പോൾ
നായയുടെ കടിയേറ്റ മൂന്ന് വയസുകാരിയെ ആശുപത്രിയിലെത്തിക്കാനുള്ള നെട്ടോട്ടം;  ബൈക്കില്‍ പോകവേ ഹെല്‍മറ്റ് മറന്നതിന് വലിച്ചിട്ട് പൊലീസ്;  നിയന്ത്രണം വിട്ട വാഹനത്തില്‍ നിന്നും തെറിച്ചുവീണ കുഞ്ഞിന്റെ തലയില്‍ ലോറി കയറി ദാരുണാന്ത്യം; മൃതദേഹവുമായി റോഡ് ഉപരോധിച്ച് നാട്ടുകാര്‍