INVESTIGATIONതട്ടിയെടുത്ത 596 പവന് സ്വര്‍ണം ജ്വല്ലറികളില്‍ വിറ്റു; സ്വര്‍ണ വ്യാപാരികളുടെ മൊഴികള്‍ തുമ്പായി മാറി; ജിന്നുമ്മയുടെ സഹായികളുടെ അക്കൗണ്ടിലേക്ക് എത്തിയത് വലിയ തുകയുടെ നിക്ഷേപം; ഗഫൂര്‍ മരിച്ച ദിവസം മന്ത്രവാദിനിയുടെ സംഘത്തിലുള്ള ചിലരുടെ ഫോണ്‍ ലൊക്കേഷനും പൂച്ചക്കാട്; ജിന്നുമ്മയെ പോലീസ് പൂട്ടിയ വിധംമറുനാടൻ മലയാളി ബ്യൂറോ5 Dec 2024 1:22 PM IST