You Searched For "ഗള്‍ഫ് സ്ട്രീം"

ബ്രിട്ടനേയും യൂറോപ്പിനെയും കാത്തിരിക്കുന്നത് ഒരിക്കലും അവസാനിക്കാത്ത മഞ്ഞുവീഴ്ച്ചയുള്ള വിന്റര്‍ കാലമോ? 300 വര്‍ഷം മുന്‍പ് വടക്കോട്ട് മാറിയ കടല്‍ ഉഷ്ണജല പ്രവാഹം ഇല്ലാതാകുന്നു; യൂറോപ്പിനെ ചൂടാക്കിയ നിര്‍ത്തിയ സംവിധാനം തകര്‍ന്നാല്‍ പിന്നെ എപ്പോഴും തണുപ്പ്; കാലാവസ്ഥാ മാറ്റങ്ങള്‍ വെല്ലുവിളിയാകുമ്പോള്‍
അമോക്ക് തകരുന്നതിന്റെ ഭാഗമായി ശക്തമായ ശീതക്കൊടുങ്കാറ്റ് ഉണ്ടാകാനും സാധ്യത; ഗള്‍ഫ് സ്ട്രീം ഉഷ്ണജല പ്രവാഹം ഏത് നിമിഷം വേണമെങ്കിലും തകരാം; ഈ ശാസ്ത്ര മുന്നറിയിപ്പ് ആശങ്കയാകുമ്പോള്‍
ഗള്‍ഫ് സ്ട്രീം തകര്‍ന്നാല്‍ എഡിന്‍ബറോയില്‍ താപനില മൈനസ് 30 വരെയായി താഴാം; ആറുമാസവും താപനില പൂജ്യത്തില്‍ താഴെയാവും;  ലണ്ടനും തണുത്ത് മരയ്ക്കും; കാലാവസ്ഥാ വ്യതിയാനത്താല്‍ സംഭവിക്കുന്നത്